"എം.എം. ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Comrade MM Lawrence.jpg|thumb|എം.എം. ലോറൻസ്]]
കോരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവാണ് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ(എം)]] അംഗമായ '''എം.എം. ലോറൻസ്'''. [[സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്|സി.ഐ.ടി.യുവിന്റെ]] മുൻ കേരള ജനറൽ സെക്രട്ടറിയും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ(എം)]] മുൻ സംസ്ഥാന കമ്മറ്റിയംഗവുമാണ്. ഇടുക്കിയിൽ നിന്ന് ലോക്സഭയിലേക്ക് 1980 ൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. <Ref>https://entranceindia.com/election-and-politics/shri-m-m-lawrence-member-of-parliament-mp-from-idukki-kerala-biodata/</ref> ലോറൻസ് കേരള നിയമസഭയിൽ [[തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം|തൃപ്പൂണിത്തുറ മണ്ഡലത്തെ]] പ്രതിനിധീകരിച്ചിട്ടുണ്ട്. {{അവലംബം}}നിലവിൽ സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.<ref>{{Cite web|url=https://cpimkerala.org/page/state-committee|title=പ്രത്യേക ക്ഷണിതാക്കൾ|access-date=15 July 2021|website=www.cpimkerala.org|publisher=}}</ref><ref>http://www.deshabhimani.com/newscontent.php?id=62913</ref> .<ref>http://www.cpimkerala.org/state-committee-28.php?n=1</ref>
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/എം.എം._ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്