"ഈശോസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭയിലെ]] ഒരു പുരുഷ സന്യാസസമൂഹമാണ് '''ഈശോസഭ''' അല്ലെങ്കിൽ സൊസൈറ്റി ഓഫ് ജീസസ്. '''ജെസ്യൂട്ടുകൾ''' എന്നും ഇവർ അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ [[സ്പെയിൻ|സ്പെയിൻകാരനായ]] [[ഇഗ്നേഷ്യസ് ലൊയോള]] സ്ഥാപിച്ചതാണിത്. പാശ്ചാത്യക്രിസ്തീയതയിൽ വലിയ കോളിളക്കം സൃഷ്ടിച്ച [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് നവീകരണത്തെ]] തുടർന്നുള്ള കാലത്ത് സ്ഥാപിക്കപ്പെട്ട ഈ സമൂഹം, [[മാർട്ടിൻ ലൂഥർ|ലൂഥറുടേയും]] മറ്റും കലാപത്തിന് മറുപടിയായി [[കത്തോലിക്കാ സഭ]] സംഘടിപ്പിച്ച പ്രതിനവീകരണത്തിൽ (Catholic Counter reformation) വലിയ സംഭാവന നൽകി.<ref>[[വിൽ ഡുറാന്റ്]], "ദ റിഫർമേഷൻ" [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] (ആറാം ഭാഗം - പുറങ്ങൾ 911-16)</ref>
 
[[വിദ്യാഭ്യാസം|വിദ്യാഭ്യാസത്തിന്റേയും]] ബൗദ്ധിക അന്വേഷണത്തിന്റേയും മേഖലകളിലെ സംഭാവനകളുടെ പേരിൽ ഇവർ പ്രത്യേകം അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിൽ, [[കത്തോലിക്കാ സഭ]] സംഘടിപ്പിച്ച നവീകരണസംരംഭമായ [[രണ്ടാം വത്തിക്കാൻ സൂനഹദോസ്|രണ്ടാം വത്തിക്കാൻ സൂനഹദോസിലും]] ഈ സഭാസമൂഹം വലിയ പങ്കു വഹിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഈശോസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്