"ക്നായി തോമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Knai Thomman}}
{{IMG|Knaithoma bhavan.jpg|കൊടുങ്ങല്ലൂരിൽ ക്നായിതോമ്മാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം - ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ടായിരുന്ന ശ്രീ ഇ. ജെ. ലൂക്കോസ് എള്ളങ്കിൽ ആണ് ഇത് സ്ഥാപിക്കാൻ മുൻകൈ എടുത്തത്}}
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വഴിത്തിരിവുണ്ടാക്കി എ.ഡി 345-ൽ കേരളത്തിലേയ്ക്ക് കുടിയേറിപ്പാർത്ത യഹൂദപാരമ്പര്യത്തിലുള്ള ക്രൈസ്തവസംഘത്തിന്റെ മേധാവിയായ [[ബാബിലോണിയ|ബാബിലോണിയയിലെ]] ഒരു വ്യാപാരിയായിരുന്നു '''ക്നായി തോമാ''' (ക്നായിതോമ്മാ) <ref>[http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സർവ്വ വിജ്ഞാനകോശം]</ref> (ഇംഗ്ലീഷ്: Knai Thomman, Thomas of Cana or Thomas the Zealot). ഇദ്ദേഹത്തിന്റേയും ഇദ്ദേഹത്തിനൊപ്പം കേരളത്തിൽ കുടിയേറിയവരുടേയും പിന്മുറ അവകാശപ്പെടുന്നവരാണ്
[[ക്നാനായ|ക്നാനായ ക്രൈസ്തവർ]].
 
"https://ml.wikipedia.org/wiki/ക്നായി_തോമാ" എന്ന താളിൽനിന്ന് ശേഖരിച്ചത്