"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
No edit summary
വരി 1:
[[പ്രമാണം:Mar_Sabor_and_Mar_Proth_East_Syriac_Persian_Saints_of_the_Malabar_Church.jpg|ലഘുചിത്രം|'''മാർ സബോർ മാർ അപ്രോത്ത്''']]
{{prettyurl|Mar Sabor and Mar Proth}}ക്രി.വ. 823 ല് <ref> എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 55-60; നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
</ref>[[സിറിയ|സിറിയയിൽ]] നിന്നുള്ള ചില ക്രിസ്ത്യാനികൾ പുരോഹിതന്മാരുടെ നേതൃത്വത്തിൽ കുടിയേറ്റം കേരളത്തിലേയ്ക്ക് നടത്തി. ആ സംഘത്തിലെ പ്രധാനപ്പെട്ട ഒരു പുരോഹിതൻ ( ബിഷപ്പ്) ആണ് '''മാർ സബോർ''' (ശാബോർ, സാപിർ എന്നെല്ലാം ഉച്ചാരണമുണ്ട്). ഇദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ മാർ അപ്രോത്തും (ഫ്രോത്ത്) ആദ്ദേഹത്തിന്റെ കൂടെ ഇങ്ങോട്ട് വന്നിരുന്നു. <ref> [http://alackal.com/SyrianChristians.html സിറിയൻ ക്രിസ്ത്യാനികളെ കുറിച്ചുള്ള ലേഖനം] </ref>
 
മാർ സബോർ ഈശോ, മാർ പ്രോത്ത് എന്നിവിരടങ്ങുന്ന മെത്രാന്മാരുടെ സംഘത്തെ പേർഷ്യൻ സഭയോ, സെൽഊഷ്യൻ പാത്രിയാർക്കീസോ ആണു് കേരളത്തിലേക്കു് അയച്ചതെന്നും, കൊല്ലം [[തരിസാ പള്ളി|തരീസാ പള്ളി]], കായംകുളം [[കാദീശാ ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയം|കാദീശാ പള്ളി]] തുടങ്ങിയ പുരാതന ക്രൈസ്തവ ദേവാലയങ്ങൾ ഇവർ സ്ഥാപിച്ചുഎന്നു കരുതുന്നു.
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്