"ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

197 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 മാസം മുമ്പ്
"AdvPinocchio.jpg" നീക്കം ചെയ്യുന്നു, Magog the Ogre എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation; see c:Commons:Licensing (F1): author: [[:c:d:Q362927
("AdvPinocchio.jpg" നീക്കം ചെയ്യുന്നു, Magog the Ogre എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation; see c:Commons:Licensing (F1): author: [[:c:d:Q362927)
 
{{Infobox book|name=The Adventures of Pinocchio|image=Pinocchio.jpg|image_size=190px|caption=illustration from 1883 edition by [[Enrico Mazzanti]]|author=[[Carlo Collodi]]|illustrator=[[Enrico Mazzanti]]|country=[[Italy]]|language=[[Italian language|Italian]]|subject=|genre=[[Fiction]], [[Literature]], [[Fantasy]], [[Children's book]], [[Adventure fiction|Adventure]]|publisher=|release_date=1883|pages=|isbn=}}
 
[[File:AdvPinocchio.jpg|കണ്ണി=https://en.wikipedia.org/wiki/File:AdvPinocchio.jpg|ലഘുചിത്രം|240x240ബിന്ദു|illustration from 1911 edition by Attilio Mussino]]
'''ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ''' ([[സഹായം:IPA for English|/pɪˈnoʊki.oʊ/]] [[സഹായം:Pronunciation respelling key|''pi-'''noh'''-kee-oh'']]; ഇറ്റാലിയൻ : ''Le avventure di Pinocchio'' [[സഹായം:IPA for Italian|[le avvenˈtuːre di piˈnɔkkjo]]]) ഇറ്റാലിയൻ ഗ്രന്ഥകാരനായ [[കാർലോ കൊള്ളോഡി]] കുട്ടികൾക്കുവേണ്ടി [[പെസ്‍കിയ]] പട്ടണത്തിൽവച്ച് എഴുതിയ ഒരു നോവലാണ്. നോവലിൻറെ ആദ്യപകുതി 1881 ലും 1882 ലും പരമ്പരയായി ''“La storia di un burattino”'' ("''The tale of a puppet''") എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്. പിന്നീട് 1883 ഫെബ്രുവരിയിൽ കുട്ടികൾക്കുള്ള ഒരു മുഴുവൻ പുസ്തകമായി പൂർത്തിയാക്കുകയായിരുന്നു. പിനോക്യോ എന്ന വികൃതിയായ ഒരു മരപ്പാവയുടെ സാഹസികതകളും അവൻറെ മരപ്പണിക്കാരനായ പിതാവ് ഗെപ്പെറ്റോയുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3606369" എന്ന താളിൽനിന്ന് ശേഖരിച്ചത്