"എലിപ്പത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

now, I don't speak Malayalam, so do spellcheck
വരി 17:
country = [[ഇന്ത്യ]]
}}
[[അടൂർ ഗോപാലകൃഷ്ണൻ]] രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''''എലിപ്പത്തായം''''' (Translation: The Rat Trap). നിരവധി ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു.<ref>{{cite web|url=http://www.britannica.com/bps/additionalcontent/18/33403326/Its-a-small-world|title=It's a small world. -- Britannica Online Encyclopedia|accessdate=2010 January 7}}</ref> 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു.<ref name="festival-cannes.com">{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/1703/year/1982.html |title=Festival de Cannes: Elippathayam |accessdate=2009-06-13|work=festival-cannes.com}}</ref> വിമർശനം - ബിജു പി നടുമുറ്റം
 
'''==പത്തായതിന്റെ പുറം കാഴ്ചകൾ''' ==
വിമർശനം - ബിജു പി നടുമുറ്റം
 
'''പത്തായതിന്റെ പുറം കാഴ്ചകൾ'''
 
'''എലിപ്പത്തായം -'''അടൂർ ഗോപാലകൃഷ്ണൻ 1981
Line 43 ⟶ 41:
ഫ്യൂഡലിസത്തിനും സവർണ്ണ സംസ്കാരത്തിനും എതിർനിൽക്കുന്ന ഒന്നാണ് ലോകോത്തരമായ എലിപ്പത്തായം എന്ന് വാഴ്ത്തപ്പെടുമ്പോഴും കീഴാളജീവിതങ്ങൾക്കുമേൽ നിലനിൽക്കുന്ന മേലാള കാഴ്ചപ്പാടിനെ കുടഞ്ഞുകളയാൻ ഈ സിനിമയ്ക്കോ,വിഖ്യാത സംവിധായകനോ കഴിയുന്നില്ലാ യെന്നിടത്ത്,അടൂരിന്റെ എലിപ്പത്തായം ഒരു കീഴാളവിരുദ്ധ സിനിമയാണെന്നുകൂടി പറയേണ്ടിവരും.
 
 
 
 
 
<br />
== അഭിനേതാക്കൾ ==
* [[കരമന ജനാർദ്ദനൻ നായർ]]
"https://ml.wikipedia.org/wiki/എലിപ്പത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്