"സ്റ്റാൻഡേർഡ് ഗേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Standard Gauge}} റയിൽവേട്രാക്കിലെ പാളങ്ങൾ തമ്മിലുള്ള അകലത്തിന്റെ അടിസ്ഥാനത്തിലെ ഏകകമാണ് '''സ്റ്റാൻഡേർഡ് ഗേജ്'''. ഇന്റർനാഷണൽ ഗേജ്, യൂണിഫോം ഗേജ്, യൂറോപ്യൻ ഗേജ് എന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:34, 13 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

റയിൽവേട്രാക്കിലെ പാളങ്ങൾ തമ്മിലുള്ള അകലത്തിന്റെ അടിസ്ഥാനത്തിലെ ഏകകമാണ് സ്റ്റാൻഡേർഡ് ഗേജ്. ഇന്റർനാഷണൽ ഗേജ്, യൂണിഫോം ഗേജ്, യൂറോപ്യൻ ഗേജ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇത് ബ്രിട്ടീഷ് സിവിൽ-മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന ജോർജ് സ്റ്റീഫൻസണിന്റെ സ്മരണാർത്ഥം സ്റ്റീഫൻസൺ ഗേജ് എന്നും അറിയപ്പെടുന്നു. [1][2][3][4] സ്റ്റാൻഡേർഡ് ഗേജിൽ ട്രാക്കിലെ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം 1435 mm ആണ് [5].

അവലംബം

  1. Francesco FALCO (31 December 2012). "2007-ee-27010-s". TEN-T Executive Agency. Archived from the original on 27 February 2012. Retrieved 20 August 2013.
  2. "Japan". Speedrail.ru. 1 October 1964. Archived from the original on 29 June 2012. Retrieved 20 August 2013.
  3. Francesco FALCO (23 January 2013). "EU support to help convert the Port of Barcelona's rail network to UIC gauge". TEN-T Executive Agency. Archived from the original on 11 February 2013. Retrieved 20 August 2013.
  4. "Spain: opening of the first standard UIC gauge cross-border corridor between Spain and France". UIC Communications. Retrieved 20 August 2013.
  5. "Displaceable rolling bogie for railway vehicles". IP.com. Archived from the original on 29 June 2013. Retrieved 20 August 2013.
"https://ml.wikipedia.org/w/index.php?title=സ്റ്റാൻഡേർഡ്_ഗേജ്&oldid=3606318" എന്ന താളിൽനിന്ന് ശേഖരിച്ചത്