"കുറ്റ്യാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
{{prettyurl|Kutyadi River}}
{{Rivers of Kerala}}
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് '''കുറ്റ്യാടി'''. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. [[കോഴിക്കോട്]], [[വടകര]], [[കൊയിലാണ്ടി]] വഴി 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു. 585 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. പുരാതനമായ ഒരു കോട്ടയെ ചുറ്റി ഒഴുകുന്നതിനാൽ ഈ നദി കോട്ടപ്പുഴ എന്നും അറിയപ്പെടുന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഈ നദിയിലാണ്.കേരളത്തില മഞ്ഞ നദി .കക്കയം ഡാം സ്ഥിതി ചെയുന്നു .narikkotta
==പോഷകനദികൾ ==
"https://ml.wikipedia.org/wiki/കുറ്റ്യാടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്