"മയാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
| issue = [[Mandodari]] (foster daughter)
}}
[[വിശ്വകർമ്മാവ്|വിശ്വകർമ്മ ഭഗവാന്റെ]] പുത്രനും രാക്ഷസ രാജാവുമായിരുന്നു '''മയാസുരൻമയൻ ''' അഥവാ '''മയൻമായാസുരൻ
'''. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളിൽ കാണുന്ന സകല നിർമ്മിതികളുടെയും{{തെളിവ്}} ശില്പി മയനാണ്. മയനെ പുരാണങ്ങൾ ഒരു അസുരനായാണ് ചിത്രീകരിച്ചിരിക്കുന്നത്. മയന്റെ സൃഷ്ടിയിൽ ത്രിലോകങ്ങൾ, രാജ്യസഭകൾ, വിമാനങ്ങൾ, പൂന്തോട്ടങ്ങൾ, ശക്തിയേറിയ ആയുധങ്ങൾ എന്നിവ ചിലത് മാത്രം. പുരാണങ്ങളിൽ ഇദ്ദേഹം അസുരശില്പിയായി അറിയപ്പെടുന്നു.
 
==മയ സൃഷ്ടികൾ==
അമരാവതി (ഇന്ദ്രലോകം), വൈകുണ്ഠം, കൈലാസത്തിലെ കല്യാണമണ്ഡപം, ഇന്ദ്രസഭ, വരുണസഭ, കുബേരലോകം, സത്യലോകം, മയ സഭ എന്നിവ പ്രശസ്തം. മയൻ സൃഷ്ടിച്ച പ്രശസ്തങ്ങളായ പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചൈത്രരഥം (അളകപുരി), ഖാണ്ഡവവനം, വൃന്ദാവനം മുതലായവ.
"https://ml.wikipedia.org/wiki/മയാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്