"അടൽ ടണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Rohtang_Tunnel_Start_May_2002.jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: No permission since 4 July 2021.
വരി 42:
മുൻ [[ജവഹർലാൽ നെഹ്രു|പ്രധാനമന്ത്രി നെഹ്‌റു]] 1960 ൽ പ്രാദേശിക ഗോത്രങ്ങളുമായി റോഹ്താങ് ചുരത്തിലേക്ക് ഒരു [[റോപ് വേ]] നിർമ്മിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഏകദേശം 39 വർഷത്തിനുശേഷം, [[അടൽ ബിഹാരി വാജ്പേയി]] പ്രധാനമന്ത്രിയായപ്പോൾ, റോഹ്താങ് ടണലിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ വാജ്പേപേയിയുടെ ബാല്യകാല സുഹൃത്തായിരുന്ന അർജുൻ ഗോപാലിനോട് നാട്ടുകാർ നിർദ്ദേശിച്ചു. ഗോപാലും കൂട്ടാളികളായ ചെറിംഗ് ഡോർജെയും അഭയ് ചന്ദും [[ഡെൽഹി|ദില്ലിയിലെത്തി]] പ്രധാനമന്ത്രിയെ കണ്ട് ചർച്ച നടത്തി. ചർച്ചകളെത്തുടർന്ന് ഒരു വർഷത്തിനുശേഷം, വാജ്പേയി 2000 ജൂൺ മാസത്തിൽ, ലാഹൗൾ സന്ദർശിക്കുകയും ടണൽ നിർമ്മാണം പ്രഖ്യാപിക്കുകയും ചെയ്തു.<ref name="atalbd1">[https://www.thehindu.com/news/national/cabinet-nod-for-water-scheme-renaming-of-tunnel-after-vajpayee/article30391004.ece Cabinet nod for water scheme, renaming of tunnel after Vajpayee], The Hindu, 24 December 2019.</ref> [[ആചാരങ്ങൾ|RITES]] ('''Rail India Technical and Economic Service)''' ഇതിനുള്ള ഒരു സാധ്യതാ പഠനം നടത്തി.
[[പ്രമാണം:Roads_going_to_Solang_and_Rohtang.jpg|ലഘുചിത്രം|റോഹ്താങ്ങിലേക്കും ലേയിലേക്കും ഉള്ള റോഡുകൾ കാണിക്കുന്ന സോളാങ്ങിലെ ദിശാഫലകം]]
 
[[പ്രമാണം:Rohtang_Tunnel_Start_May_2002.jpg|പകരം=|ലഘുചിത്രം|അടൽ ടണൽ അപ്രോച്ച് ഉദ്ഘാടനം 26 മെയ് 2002 - പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, ലഫ്റ്റനന്റ് ജനറഷൽ പ്രകാശ് സൂരി (ഡയറക്ടർ ജനറൽ ബോർഡർ റോഡ്‌സ് (ഡിജിബിആർ) എന്നിവർ)]]
[[പ്രമാണം:ABV_inaugurates_Atal_Tunnel.png|പകരം=|ലഘുചിത്രം|അടൽ തുരങ്കത്തിനായുള്ള ആക്സസ് റോഡ് നിർമ്മാണം 2002 മെയ് 26 ന് [[അടൽ ബിഹാരി വാജ്പേയി|അടൽ ബിഹാരി വാജ്‌പേയി]] കമ്മീഷൻ ചെയ്തു]]
2000 ൽ പദ്ധതിക്ക് 500 കോടി രൂപ ചിലവ് കണക്കാക്കുകയും ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന ധാരണയിലെത്തുകയും ചെയ്തു.<ref>{{Cite web|url=http://www.rediff.com/news/2000/jun/07jk.htm|title=PM reiterates desire for peace with Pak|access-date=12 January 2012|date=7 June 2000|publisher=Rediff.com}}</ref> 2002 മെയ് 26 ന്, പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) നിർമ്മാണച്ചുമതല എറ്റെടുത്തു.<ref>{{Cite web|url=http://pibarchive.nic.in/archive/releases98/lyr2002/rmay2002/06052002/r0605200219.html|title=PIB Press Releases|access-date=3 October 2020|website=pibarchive.nic.in}}</ref> തുരങ്ക പ്രവേശന കവാടത്തിലേക്കുള്ള അപ്രോച്ച് റോഡ് പ്രധാനമന്ത്രി [[അടൽ ബിഹാരി വാജ്പേയി]] ഉദ്ഘാടനം ചെയ്തു.
"https://ml.wikipedia.org/wiki/അടൽ_ടണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്