"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
വാക്കും അർത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാർവതീ പരമേശ്വരന്മാരെ, വാഗർത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് {{Ref_label|ക|ക|none}} രഘുവംശത്തിന്റെ തുടക്കം. തുടർന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനിൽ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാൻ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി‍, സമുദ്രത്തെ ചങ്ങാടത്തിൽ തരണം ചെയ്യാൻ ശ്രമിച്ച് പരിഹാസ്യനാകുന്നവനോടും, ദീർഘകായന്മാർക്കുമാത്രം എത്തുന്ന കനി എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന വാമനനോടും താരതമ്യപ്പെടുത്തുന്നു.<ref>രഘുവംശം ഒന്നാം സർഗ്ഗം, രണ്ടും മൂന്നും ശ്ലോകങ്ങൾ</ref> എന്നാൽ, പൂർവ കവിശ്രേഷ്ഠന്മാർ വാക്കുകൾ കൊണ്ട് മാർഗ്ഗം തെളിച്ച ഈ കഥയിൽ, വജ്ജ്രം കൊണ്ടു തുളച്ച രത്നക്കല്ലിൽ നൂലിനെന്നപോലെ തനിക്കും കടന്നു ചെല്ലാം എന്ന ആശ്വാസത്തിൽ അദ്ദേഹം മുന്നോട്ടുപോകുന്നു.<ref>രഘുവംശം ഒന്നാം സർഗ്ഗം, നാലാം ശ്ലോകം‍</ref>
 
=== 2829 രാജാക്കന്മാർ ===
 
ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപൻ, [[രഘു]], [[അജൻ]], [[ദശരഥൻ]], [[ശ്രീരാമൻ]], [[കുശൻ]], [[അതിഥി]] എന്നീ ഏഴു രാജക്കാന്മാരെ വർണ്ണിക്കുവാൻ പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു. ഇവയിൽ ഒൻപതു മുതൽ പതിനഞ്ചു വരെയുള്ള ഏഴു സർഗ്ഗങ്ങൾ "രാമായണകഥയുടെ ചിമിഴിലടച്ച സർവസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. [[നിഷധൻ]] മുതൻ [[സുദർശൻ]] വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വർണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.<ref name "cj"/>
"https://ml.wikipedia.org/wiki/രഘുവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്