"മാടായി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
No edit summary
വരി 1:
{{Infobox Kerala Niyamasabha Constituency
| constituency number = 109
| name = മാടായി
| image =
| caption =
| existence = 1957-1970
| reserved =
| electorate = 89922 (1970)
| current mla = [[എം.വി. രാഘവൻ]]
|first member =[[കെ.പി.ആർ. ഗോപാലൻ]] [[സി.പി.ഐ]]
| party = [[സി.പി.ഐ]]
| front = [[എൽ.ഡി.എഫ്.]]
| electedbyyear = 1970
| district = [[കണ്ണൂർ ജില്ല]]
| self governed segments =
}}\
1956 ൽ കേരളം രൂപീകൃതമായതിനുശേഷം 1957 ൽ നടന്ന ആദ്യതിരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന ഒരു നിയമസഭാമണ്ഡലമായിരുന്നു മാടായി നിയമസഭാമണ്ഡലം.
[[മാടായി]], [[മാട്ടൂൽ]], [[കല്ല്യാശ്ശേരി]], [[പാപ്പിനിശ്ശേരി]], [[ചെറുകുന്ന്]], [[കണ്ണപുരം]], [[കുഞ്ഞിമംഗലം]], [[എഴോം]], [[കടന്നപ്പള്ളി]], [[പാണപ്പുഴ]] എന്നീ പഞ്ചായത്തുകൾ മാടായി നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. [[ഒന്നാം കേരളനിയമസഭ|1957ലെ ഒന്നാം കേരള നിയമ സഭയിൽ]] മാടായി മണ്ഡലത്തെ പ്രതിനിധീകരിച്ചത് സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ [[കെ.പി.ആർ. ഗോപാലൻ]] ആയിരുന്നു. 1970ൽ [[എം.വി.രാഘവൻ|എം.വി.രാഘവനും]] ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പുനസംഘടനയെ തുടർന്ന് പിന്നീട് ഈ മണ്ഡലം ഇല്ലാതായി. ഈ മണ്ഡലത്തിലുല്പ്പെട്ട പഞ്ചായത്തുകൾ [[അഴീക്കോട് നിയമസഭാമണ്ഡലം|അഴീക്കോട്]], [[പയ്യന്നൂർ നിയമസഭാമണ്ഡലം|പയ്യന്നൂർ]] മണ്ഡലങ്ങളുടെ ഭാഗമായിതീർന്നു.
Line 12 ⟶ 28:
 
* (1) [[എം. മാഞ്ഞൂരാൻ]] മരിച്ചതിന് തുടർന്നാണ് 1970-ൽ [[മാടായി ഉപതിരഞ്ഞെടുപ്പ്]] നടന്നത്.
=='''മെമ്പർമാരും വോട്ടുവിവരങ്ങളും'''==
 
{{Party index link|Independent (politician)}} {{Party index link|Indian National Congress}} {{Party index link|Revolutionary Socialist Party (Leninist)}}{{Party index link|Communist Party of India (Marxist)}}{{Party index link|Bharatiya Janata Party}} {{Party index link|Communist Party of India}}{{Party index link|Indian Union Muslim League}}{{Party index link|Praja Socialist Party}}
== അവലംബം ==
{| class="sortable" width="50%" cellpadding="2" cellspacing="0" border="1" style="border-collapse: collapse; border: 2px #000000 solid; font-size: x-big;"
{{reflist}}
! style="background-color:#666666; color:white" |വർഷം
! style="background-color:#666666; color:white" |ആകെ
! style="background-color:#666666; color:white" |ചെയ്ത്
! style="background-color:#666666; color:white" |ഭൂരി പക്ഷം
! style="background-color:#666666; color:white" |അംഗം
! style="background-color:#666666; color:white" |വോട്ട്
! colspan="2" style="background-color:#666666; color:white" |പാർട്ടി
! style="background-color:#666666; color:white" |എതിരാളി
! style="background-color:#666666; color:white" |വോട്ട്
! colspan="2" style="background-color:#666666; color:white" |പാർട്ടി
! style="background-color:#666666; color:white" |എതിരാളി
! style="background-color:#666666; color:white" |വോട്ട്
! colspan="2" style="background-color:#666666; color:white" |പാർട്ടി
|-
|[[1957-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|1957<ref>http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf</ref>]]
|65345||46479||12231||[[കെ.പി.ആർ. ഗോപാലൻ]]||24390||[[സി.പി.ഐ]]||style="background-color: {{Communist Party of India (Marxist)/meta/color}}" |
|[[ടി. നാരായണൻ നമ്പ്യാർ]]||12169||[[കോൺഗ്രസ്]]|| style="background-color: {{Indian National Congress/meta/color}}"|
|കുഞ്ഞിക്കോയ തങ്ങൾ||10464||[[സ്വ]]||style="background-color: {{Independent (politician)/meta/color}}" |
|-
|[[1960-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|1960<ref>http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf</ref>]]
|65024||58815||361||[[പി പി ഗോപാലൻ ]] ||30829||[[കോൺഗ്രസ്]]|| style="background-color: {{Indian National Congress/meta/color}}"|
|[[കെ.പി.ആർ. ഗോപാലൻ]]||30568||[[സി.പി.ഐ]]||style="background-color: {{Communist Party of India (Marxist)/meta/color}}" |
|-
|[[1965-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|1960<ref>http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf</ref>]]
|71201||59347||11750||[[കെ.പി.ആർ. ഗോപാലൻ]]||26784||[[സി.പി.എം]]||style="background-color: {{Communist Party of India (Marxist)/meta/color}}" |
|[[പി ഗോപാലൻ]]||15034||[[കോൺഗ്രസ്]]|| style="background-color: {{Indian National Congress/meta/color}}"|
|വി.കെ.വി അബ്ദുൾ അസീസ്||9979||[[മുസ്ലിം ലീഗ്]]||style="background-color: {{Indian Union Muslim League/meta/color}}" |
|-
|[[1970-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|1960<ref>http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf</ref>]]
|84922||64407||11750||[[എം.വി രാഘവൻ]]||31932||[[സി.പി.എം]]||style="background-color: {{Communist Party of India (Marxist)/meta/color}}" |
|[[പി ശ്രീധരൻ]]||24151||[[കോൺഗ്രസ്]]|| style="background-color: {{Indian National Congress/meta/color}}"|
|കെ.ജി മല്ലാർ||4124|||[[സ്വ]]||style="background-color: {{Independent (politician)/meta/color}}" |
|}
 
== അവലംബം ==
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
<references/>
[[വിഭാഗം:1977-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]][[വർഗ്ഗം:1957-ൽ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]{{Kerala Niyamasabha Constituencies}}
"https://ml.wikipedia.org/wiki/മാടായി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്