"ഗ്രാൻഡ്മ മോസെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Pieter_Bruegel_the_Elder_-_The_Painter_and_the_Buyer,_1565_-_Google_Art_Project.jpg നെ Image:Pieter_Bruegel_the_Elder_-_The_Painter_and_the_Buyer,_ca._1566_-_Google_Art_Project.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDel
No edit summary
വരി 16:
|spouse=തോമസ് സാൽമൻ മോസെസ് (1887-1927; his death)
}}
ഒരു [[അമേരിക്ക]]ൻ നാടൻ കലാകാരിയായിരുന്നു '''അന്ന മേരി റോബേർട്ട്സൺ മോസെസ്''' അഥവാ '''ഗ്രാൻഡ്മ മോസെസ്''' (ജീവിതകാലം: സെപ്തംബർ 7, 1860 – ഡിസംബർ 13, 1961). 78 വയസ്സുള്ളപ്പോഴായിരുന്നു അവർ കാര്യമായ [[ചിത്രകല|ചിത്രരചന]]യാരംഭിച്ചത്. പ്രായമേറിയ ശേഷം വിജയകരമായകലാരംഗത്ത് കലാജീവിതം ആരംഭിച്ചവിജയശ്രീലാളിതയായ ഒരു വ്യക്തിക്കുള്ള ഉദാഹരണമായി പലപ്പോഴും ഗ്രാൻഡ്മ മോസെസിനെമോസെസ് എടുത്തുകാട്ടാറുണ്ട്എടുത്തുകാട്ടപ്പെടുന്നു. വാർദ്ധക്യകാലത്ത് കലകലാരംഗം തൊഴിലാക്കി ജീവിതവിജയം കൈവരിച്ച അപൂർവ്വം ചില വനിതകളിലൊരാളായിരുന്നു ഗ്രാൻഡ്മ. അവരുടെഅവർ രചിച്ച ചിത്രങ്ങൾ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലുംഐക്യനാടുകളിലുടനീളവും]] മറ്റു വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും വില്ക്കപ്പെടുകയും ചെയ്തു. [[ഗ്രീറ്റിംഗ് കാർഡുകൾ|ആശംസാ കാർഡുകൾ]], മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ [[വ്യാപാരം|വ്യാപാരസാധ്യതകൾക്കു]] വേണ്ടിയും ഗ്രാൻഡ്മ മോസെസിൻറെ ചിത്രങ്ങൾ അക്കാലത്ത് ഉപയോഗിച്ചിരുന്നു. നിരവധി [[മ്യൂസിയം|മ്യൂസിയങ്ങളിലെ]] ചിത്രശേഖരങ്ങളിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ അവരുടെ "'''ദ ഷുഗറിങ് ഓഫ്'''" എന്ന ചിത്രം 1.2 ദശലക്ഷം [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ|യു.എസ്. ഡോളറിനാണ്]] വില്ക്കപ്പെട്ടത്.
[[File:Anna Mary Robertson - 1860s.jpg|thumb|അന്ന മേരി റോബേർട്ട്സൺ (1860)]]
 
"https://ml.wikipedia.org/wiki/ഗ്രാൻഡ്മ_മോസെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്