"ചിത്താരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൈറ്റേഷൻ
സൈറ്റേഷൻ +
വരി 12:
== പ്രത്യേകതകൾ ==
ചിത്താരി ഗ്രാമത്തിനു ചുറ്റുമുള്ള കണ്ടൽക്കാടുകൾ പ്രത്യേകതയാണ്. ഈ കാടുകളിൽ നിന്ന് ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്ത ലെപ്റ്റർമാ ബിജു (''Leptarma biju) എന്ന് പേരുള്ള ഞണ്ടുകളെ 4 സെപ്റ്റംബർ 2020നു കണ്ടെത്തിയിട്ടുണ്ട്.''<ref>https://www.thehindu.com/news/national/kerala/a-crustacean-makes-a-belated-appearance/article32632693.ece</ref>
 
===ഇന്നത്തെ അവസ്ഥ===
അജാനൂർ പഞ്ചായത്തിലെ ഫീൽഡ് മാപ്പനുസരിച്ച് ചിത്താരി പുഴയുടെ വീതി 70 മുതൽ 100 മീറ്റർ വരെയായിരുന്നു. ഇന്നത് 30 മുതൽ 40 മീറ്റർ വരെയായി ചുരുങ്ങി. വ്യാപക കൈയേറ്റമാണ് കാരണം. <ref> https://www.deshabhimani.com/news/kerala/news-kasaragodkerala-06-05-2019/797701</ref>
 
 
== റഫറൻസുകൾ ==
"https://ml.wikipedia.org/wiki/ചിത്താരിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്