"വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
*ഭീഷണികള്‍
*നേരിട്ടോ അല്ലാതെയോ ഉപയോക്താവിന്റെ താളിലോ സംവാദം താളിലോ ഉള്ള [[വിക്കിപീഡിയ:നശീകരണ പ്രവര്‍ത്തനങ്ങള്‍|നശീകരണ പ്രവര്‍ത്തനങ്ങള്‍]]
*ഒരാളെ അധിഷേപിക്കാന്‍അധിക്ഷേപിക്കാന്‍ വേണ്ടി അതിനുയോജ്യമായ വിധത്തില്‍ പുറം കണ്ണികള്‍ കൊടുക്കുന്നത്.
*ഒരു ലേഖകന്‍ നേരത്തേ നേരിട്ടിട്ടുള്ള കാര്യങ്ങള്‍ ചികഞ്ഞെടുത്ത് (നിയമപരമായോ, മുതലാളിയുടെ പക്കല്‍ നിന്നോ ആ ലേഖകന്‍ നേരിട്ട ശിക്ഷാവിധികള്‍, രാഷ്ട്രീയപരമായി ആ ലേഖകന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ മുതലായവ‌) പ്രയോഗിക്കുന്നത് ദീര്‍ഘകാലത്തേക്ക് മുന്നറിയിപ്പൊന്നുമില്ലാതെ ഉടനടി തന്നെ തടയാന്‍ ഏതൊരു സിസോപ്പിനും അധികാരമുള്ളതാണ്. സിസോപ്പ് ഇത്തരം കാര്യങ്ങള്‍ ഉടനടി തന്നെ സമൂഹത്തിനെ അറിയിക്കേണ്ടതുമാണ്.
 
*ഒരാളെ അധിഷേപിക്കാന്‍ വേണ്ടി അതിനുയോജ്യമായ വിധത്തില്‍ പുറം കണ്ണികള്‍ കൊടുക്കുന്നത്.
===വ്യക്ത്യാക്രമണങ്ങള്‍ അല്ലാത്തവ===
വിക്കിപീഡിയ സംസ്കാരത്തിന്റെ ഭാഗമാണ് ചര്‍ച്ചകള്‍. അത് [[വിക്കിപീഡിയ:വിക്കിമര്യാദകള്‍|മര്യാദകളേയും]] [[വിക്കിപീഡിയ:നിയമസംഹിത|നിയമസംഹിതയേയും]] മുറുകെ പിടിച്ചുകൊണ്ടാവണം. താങ്കള്‍ക്ക് അംഗീകരിക്കാനാവാത്ത വസ്തുതകള്‍ ലേഖനത്തില്‍ കാണുകയാണെങ്കില്‍ അത് വ്യക്തിപരമാക്കാതെ വസ്തുതകളുടെ പ്രാമാണ്യത്തെ മാത്രം ചോദ്യം ചെയ്യുക. സൗഹൃദപരമായ അന്തരീക്ഷം നഷ്ടപ്പെടുത്തരുത്. വ്യക്തിപരമായി കണക്കാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.