"വിക്കിപീഡിയ:സമവായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: mk:Википедија:Консензус പുതുക്കുന്നു: ko:위키백과:총의
വരി 4:
 
==സമവായം സൃഷ്ടിക്കാന്‍==
സമവായം ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് എല്ലാ ലേഖകരും ശുഭപ്രതീക്ഷയോടെപരസ്പരവിശ്വാസത്തോടെ ഒത്തൊരുമിച്ച് അനുയോജ്യമായ തരത്തില്‍ വിവിധകാഴ്ചപ്പാടുകളെ കൃത്യമായി സമീപിക്കുമ്പോഴാണ്.
 
വിക്കിപീഡിയയില്‍ അസത്യങ്ങള്‍ കുത്തിതിരുകാനുള്ളകുത്തിത്തിരുകാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാനും അത് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് നഷ്ടപ്പെടുത്തുവാനും സാധ്യതയുണ്ട്. അതിനെതിരേയും സമവായം തന്നെയാണ് നല്ല ആയുധം;. നാം അസത്യമെന്നു കരുതുന്ന കാര്യം ചിലപ്പോള്‍ സത്യമാകാന്‍ ഇടയുള്ളതിനാല്‍ കരുതി പെരുമാറുക.
 
ചിലപ്പോള്‍ ചില ലേഖകര്‍ ചിലകാര്യങ്ങളോട് പക്ഷപാതമുള്ളവരായിചായ്‌വുള്ളവരായി കാ‍ണപ്പെടാം,കാ‍ണും; അവരെ കണ്ണുമടച്ച്കണ്ണടച്ച് എതിര്‍ക്കാതിരിക്കുകഎതിര്‍ക്കരുത്. അവര്‍ തങ്ങള്‍ വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും ധരിച്ചിട്ടുള്ളത്അവര്‍ ധരിച്ചിട്ടുണ്ടാവുക. ലേഖകര്‍ എപ്പോഴും [[വിക്കിപീഡിയ:ശുഭോദര്‍ശികളാകൂ|ശുഭോദര്‍ശികളും]] [[വിക്കിപീഡിയ:വിക്കിമര്യാദകള്‍|മര്യാദയുള്ളവരുമാവുക]].
 
==സമവായവും മറ്റു നയങ്ങളും==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സമവായം" എന്ന താളിൽനിന്ന് ശേഖരിച്ചത്