"പാമ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
[[ഉരഗം|ഉരഗവർഗ്ഗത്തിൽ]] പെട്ട ജീവികൾ ആണ് '''പാമ്പുകൾ'''.
20 കുടുംബങ്ങളിലായി 3600ഓളം ഇനം പാമ്പുകൾ ലോകത്ത് ഉണ്ട് ഇന്ത്യയിൽ 300ഓളം ഇനങ്ങളും. ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. കേരളത്തിൽ നൂറിലധികം ഇനങ്ങളും. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് [[റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ്]] ആണ്.
ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പ് [[രാജവെമ്പാല]] , ഏറ്റവും മാരകമായവിഷ വിഷമുള്ളവീര്യമുള്ള പാമ്പ് [[ഇൻലാൻഡ് തായ്പാൻ]] , ഏറ്റവും വേഗതയേറിയ പാമ്പ് [[ബ്ലാക്ക് മാമ്പ]], ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് [[ഗബൂൺ അണലി]],ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് [[ഗ്രീൻ അനാക്കോണ്ട]] , ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് [[ബാർബഡോസ് ത്രെഡ്സ്നേക്ക്]].
 
[[പ്രമാണം:Two snakes.ogv|thumb|പ്രവിശ്യാ യുദ്ധം (വീഡീയോ)]]
"https://ml.wikipedia.org/wiki/പാമ്പ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്