"രഘുവരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

102 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
}}
 
''രാധാകൃഷ്ണ വേലായുധ രഘുവരൻ'' അഥവാ ''ആർ.വി.രഘുവരൻ'' എന്നറിയപ്പെടുന്ന തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു ''' രഘുവരൻ ''' '''(1948-2008)'''<ref>https://m.timesofindia.com/india/tamil-actor-raghuvaran-passes-away/articleshow/2882346.cms</ref> തെന്നിന്ത്യൻ സിനിമയിലെ അപൂർവ്വമായ താരത്തിളക്കമായിരുന്ന രഘുവരൻ വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും തൻ്റേതായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ്. വില്ലൻ വേഷങ്ങൾക്ക് തൻ്റെതായൊരു കയ്യൊപ്പ് നൽകി ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച രഘുവരൻ രൂപഭാവങ്ങൾ കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും വില്ലൻ വേഷങ്ങൾക്ക് പുതുമ പകർന്നു.<ref>https://www.hindustantimes.com/entertainment/southern-film-actor-raghuvaran-is-dead/story-ADTyLRwwIcJkIi71qlSmaI.html</ref><ref>https://malayalam.indianexpress.com/entertainment/raghuvaran-birthday-demise-rohini-memories-family-324693/</ref>
 
== ജീവിതരേഖ ==
3,744

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3604636" എന്ന താളിൽനിന്ന് ശേഖരിച്ചത്