"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:22DC:EA01:0:0:A30:FD3B (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vijayanrajapuram സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് Reverted
വരി 18:
ആയ് രാജ വംശത്തിലെ പല പ്രദേശങ്ങളും ഇന്നും കടലിനടിയിലാണ്
 
<nowiki>*</nowiki>ആയ് രാജാക്കൻമാർ അഥവാ സത്യപുത്രർ എവിടെ നിന്ന് വന്നു*.
 
ആയ് രാജവംശത്തിൻ്റെ ഉദ്ഭവത്തെ കുറിച്ച് തെറ്റായ നിരവധി കഥകൾ പ്രചാരത്തിലുണ്ട്
 
ആയ് രാജാക്കൻമാരുടെ വേരുകൾ തേടി പോകുമ്പോൾ ചരിത്രത്തിൻ്റെ പിൻ ബലത്തിൽ നമ്മുക്ക് എത്തിച്ചേരാൻ സാധിക്കുക. ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദ്വാരകയിലേക്കും  യാദവ കുലത്തിലേക്കുമാണ് മഹാവിഷ്ണുമഹാവിഷ്ണുവിൻ്റെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ പിൻമുറക്കാരാണ്  യഥാർത്ഥത്തിൽ ആയ് രാജവംശം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണൻ്റെ "പാലിയം ചെമ്പേടുകൾ" പോലുള്ള ചരിത്ര രേഖകളിൽ ആയ് രാജാക്കൻമാർ യാദവരായിരുന്നു എന്ന് തെളിയുക്കുന്ന നിരവധി രേഖകൾ ലഭ്യമായിട്ടുണ്ട്
 
ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ദ്വാരകയെ സമുദ്രം വിഴുങ്ങു'കയും. യാദവർ തമ്മിൽ തല്ലി നശിക്കുകയും ചെയ്യുന്നതിന് മുന്നോടിയായി പലരും ദ്വാരകയിൽ നിന്ന് പല ഭാഗങ്ങളിലേക്കും പാലായനം ചെയ്തു.  കന്നുകാലി വളർത്തൽ - കൃഷി- ക്ഷേത്രങ്ങളും -രാജ ഭവനങ്ങളും നിർമ്മിക്കൽ - സമുദ്രവുമായി ബന്ധപ്പെട്ട വ്യവസായങ്ങളും - വ്യാപാരങ്ങളും എന്നിവയായിരുന്നു യാദവരുടെ പ്രധാന  തൊഴിൽ മാർഗ്ഗങ്ങൾ
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്