"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: ==പ്രമാണാധാരസൂചി== → ==അവലംബം==
വരി 6:
സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കില്‍ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തില്‍ Synod സിനഡ്, ലത്തീനില്‍ synodo സൈനാദോ).[[സുറിയാനി]] ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരല്‍, സമ്മേളനം, പരിഷത്ത്(കൗണ്‍സില്‍), സഭാ മേലദ്ധ്യക്ഷന്‍മാരുടെ പരിഷത്ത്, മെത്രാന്‍ സംഘം(ബിഷപ്സ് കൗണ്‍സില്‍)എന്നൊക്കെ അര്‍ത്ഥം.
 
സൂനഹദോസ്,സുന്നഹദോസ്,സുന്‍ഹാദോസ് എന്നീ മൂന്നു രൂപങ്ങള്‍ ഭാഷയില്‍ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവ്യന്യാസം. [[മലങ്കര സഭ|മലങ്കര(ഇന്ത്യന്‍)ഓര്‍ത്തഡോക്സ് സഭ]]യുടെയും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും [[മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗണ്‍സിലിനെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുന്‍ഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കല്‍ദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്‌(കല്‍ദായ)]].
 
==ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകള്‍==
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്