"ഗിംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ജിമ്പ്
 
(ചെ.)No edit summary
വരി 16:
| website = [http://www.gimp.org www.gimp.org]
}}
ഡിജിറ്റല്‍ ഗ്രാഫിക്കുകളും,ഫോട്ടോഗ്രാഫുകളും മാറ്റുന്നതിനുപയോഗിക്കുന്നഎഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റര്‍ ഗ്രാഫിക്സ് എഡിറ്റര്‍ ആണ്‌ '''ജിമ്പ്'''('''GIMP''') ('''GNU Image Manipulation Program''' മുന്‍പ് '''General Image manipulation Program''') . ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയ ഇത് പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രാഫിക്കുകളും, മുദ്രകളും നിര്‍മ്മിക്കുന്നതിനും, ഫോട്ടോകളുടെ വലിപ്പം നിയന്ത്രിക്കുന്നതിനും,ക്രോപ്പ് ചെയ്യുന്നതിനും ,നിറങ്ങള്‍ മാറ്റുന്നതിനും, നിരവധി ചിത്രങ്ങള്‍ ഒന്നിക്കുന്നതിനും, ചിത്രങ്ങളിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ നീക്കുന്നതിനും, ചിത്രങ്ങള്‍ സേവ് ചെയ്തിരിക്കുന്ന ഫോര്‍മാറ്റ് മാറ്റുന്നതിനുമാണ്‌ ഉപയോഗിക്കുന്നത്<ref>[http://docs.gimp.org/en/introduction.html GIMP User Manual. Chapter 1. Introduction]</ref>. <!-- <ref>[http://lists.xcf.berkeley.edu/lists/gimp-developer/2007-August/018486.html mentioning Photoshop on this list &#91;Gimp-developer&#93;]</ref> -->
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഗിംപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്