"സെബാസ്റ്റ്യൻ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 23:
| source = http://164.100.47.132/LssNew/members/former_Biography.aspx?mpsno=3752
}}
കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും [[എറണാകുളം (ലോക്‌സഭാ നിയോജകമണ്ഡലം)|എറണാകുളത്തു]] നിന്നുള്ള മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്നു '''സെബാസ്റ്റ്യൻ പോൾ''' (ജനനം: [[മേയ് 1]] [[1947]]) . അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് .[[കൈരളി ടി.വി|കൈരളി ടിവിയിൽ]] "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർമെന്റംഗമായിപാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
 
1997-ൽ നടന്ന [[എറണാകുളം]] ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ്‌<ref>{{cite web|title=Eleventh Lok Sabha Members Biographical Sketch|url=http://www.parliamentofindia.nic.in/ls/lok11/biodata/11kl07.htm|accessdate=16 ഡിസംബർ 2011}}</ref> [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ]] പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആദ്യമായി ലോക്‌സഭയിലെത്തിയത്. പിന്നീട് 2003-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ നടന്ന പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം എറണാകുളത്തുനിന്ന് വിജയിച്ചു.<ref>{{cite web|title=Fourteenth Lok Sabha Members Bioprofile|url=http://164.100.47.132/LssNew/members/former_Biography.aspx?mpsno=3752|publisher=Loksabha|accessdate=29 മാർച്ച് 2011}}</ref>
"https://ml.wikipedia.org/wiki/സെബാസ്റ്റ്യൻ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്