"കൈതച്ചക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഇനങ്ങൾ +
വരി 71:
 
കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ്‌ നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ്‌ മുളപ്പുണ്ടാകുന്നത്. കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്‌. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‌ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.<ref name ="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
 
==ഇനങ്ങൾ==
===മൗറീഷ്യസ്===
കേരളത്തിൽ ഏറ്റവും അധികം കൃഷിചെയ്യെപ്പെടുന്ന ഇനം മൗ റീഷ്യസ് ആണ്. താരതമ്യേന ചെ റിയ ചക്കകളാണ് ഇവയ്ക്ക്. മഞ്ഞ നി റമുള്ളതും ചുവപ്പു കലർന്ന മഞ്ഞ നി റമുള്ളതുമായ രണ്ട് വകഭേദങ്ങൾ കാണപ്പെടുന്നു. കായ്ക്ക് ഒന്നര രണ്ട് കിലോഗ്രാം ഭാരമുണ്ടാകും. നല്ല മധുരമുള്ളാ കാമ്പാണെങ്കിലും ചാ റ് കു റവാണ്. തൊലിയിലെ കണ്ണുകൾക്ക് ആഴം കൂടുതലായിരിക്കും. മുള്ള് കൂടുതലുള്ള ഇനമാണിവ.
===ക്യൂ===
വാഴക്കുളത്ത് ഇവയ്ക്ക് കന്നാര എന്നാണു പേര്. വലിയ കായ്കകളാണിവയ്ക്ക്. കായ്ക്ക് പു റത്തുള്ളാ കണ്ണുകൾ അധികം ആഴത്തിലല്ല. കായൊന്നിന് നാല് അഞ്ച് കിലോഗ്രാമോളം തൂക്കം കാണും. ഇളം മഞ്ഞ നി റമുള്ള കായ്ക്ക് മധുരം കു റവാണ്. പഴച്ചാ റ് ധാരാളം ഉണ്ടാകും. നട്ട് 0-24 മാസത്തിൽ വിളവെടുക്കാം.
 
==രസാദി ഗുണങ്ങൾ==
"https://ml.wikipedia.org/wiki/കൈതച്ചക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്