"അനുസുയ യുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

739 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Anusuiya Uikey" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
 
{{Infobox officeholder|name=അനുസുയ യുക്കി|birth_name=|website=|signature_alt=|signature=|committees=|cabinet=|profession=|occupation=രാഷ്ട്രീയ പ്രവർത്തക|alma_mater=|residence=രാജ് ഭവൻ, രാജ്‌പുര|party=ഭാരതീയ ജനതാ പാർട്ടി|nationality=ഇന്ത്യൻ|citizenship=ഇന്ത്യൻ|death_place=|image=The Governor of Chhattisgarh, Ms. Anusuiya Uikey.jpg|death_date=|birth_place=ചിനത്വര, മധ്യപ്രദേശ്, ഇന്ത്യ|birth_date={{Birth date and age|df=yes|1957|4|10}}|termend1=|termstart1=29 ജൂലൈ 2019|successor1=|predecessor1=ആനന്ദിബെൻ പട്ടേൽ|1namedata1=|1blankname1=|office1=ആറാമത് ഛത്തീസ്‌ഗഢ് ഗവർണർ|caption=|alt=|width=|footnotes=}} [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാ പാർട്ടിയിൽ]] നിന്നുള്ള രാഷ്ട്രീയ പ്രവർത്തകയായ '''അനുസുയ യുക്കി''' (ജനനം: ഏപ്രിൽ 10, 1957) ഇപ്പോൾ [[ഛത്തീസ്‌ഗഢ്]] ഗവർണറായി സേവനമനുഷ്ഠിക്കുകയാണ്. 1985 -ൽ ദാമുവയിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബാനറിൽ മത്സരിച്ച് മധ്യപ്രദേശ് നിയമസഭാംഗമായി. അർജ്ജുൻ സിങ്ങിന്റെ മന്ത്രിസഭയിൽ സ്ത്രീക്ഷേമ വകുപ്പ് മന്ത്രിയായി. പിന്നീട് ബി.ജെ.പി. യിൽ ചേർന്ന അനുസൂയ 2006 മധ്യപ്രദേശിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
2019 ജൂലൈ 16 നാണ് [[ഛത്തീസ്‌ഗഢ്]] ഗവർണറായി നിയമിതയായത്. <ref>{{Cite web|url=https://indianexpress.com/article/india/anysuya-uikey-appointed-chhattisgarh-governor-biswa-bhusan-harishchandran-as-governor-of-chhattisgrah-5832639/|title=Anysuya Uikey is new Chhattisgarh governor, Harishchandran to take charge of Andhra Pradesh|access-date=2019-07-16|date=2019-07-16|website=The Indian Express|language=en-IN}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3604098" എന്ന താളിൽനിന്ന് ശേഖരിച്ചത്