"മാമം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെളിവ് 27 കിലോ മീറ്ററിനു
സൈറ്റേഷൻ
വരി 1:
[[File:Mamam river.jpg|thumb|200px|right|മാമം പുഴ]]
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലയിലുള്ള ഒരു ചെറിയ പുഴയാണ് '''മാമം പുഴ'''. ഇംഗ്ലീഷ്: Mamam River. തിരുവനന്തപുരത്തെ പന്തലക്കോട് കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് 27 കിലോ മീറ്റർ <ref>http://www.kerenvis.nic.in/Database/Ayroor_1843.aspx</ref> പടിഞ്ഞാറേക്ക് ഒഴുകി [[അഞ്ചുതെങ്ങ്|അഞ്ചുതെങ്ങ് കായലിൽ]] ചേരുന്നു. <ref>Rajesh Reghunath, Nokoshini, Shoby Sankar, Rohini.G.R. and Binoj Kumar R.B. 2006. Anomalous spatial variation of water pH in the Mamam river basin, South Kerala, India. Fourth Indian Environmental Congress-2006, Amritha Vishwa Vidya Nilayam, Kollam</ref> 144 കിലോമീറ്ററാണ് നദീതടം. [[ആറ്റിങ്ങൽ|ആറ്റിങ്ങല്ലിന്റെ]] ഒരു വശം ഈ പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.
 
[[മുടക്കൽ]] പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുകൂടെ ഒഴുകുന്ന ഈ പുഴ ആറ്റിങ്ങലിലെ [[ആണ്ടൂർക്കോണം|ആണ്ടൂർക്കോണത്തു]] വച്ച് രണ്ടായി പിരിയുന്നു. ഒരു കൈവഴി പടിഞ്ഞാറേക്ക് ഒഴുകി വാമനപുരം പുഴയിൽ ചേരുന്നു. മറ്റേ കൈവഴി തെക്കോട്ട് ഒഴുകി [[എഞ്ചക്കൽ]] കടന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് അഞ്ചുതെങ്ങ് തടാകത്തിൽ ചേരുന്നു. ഈ കൈവഴിക്കിടയിലാണ് [[ചങ്ങണം]] <ref>{{Cite web|url=https://kerala-rivers.blogspot.com/2013/02/mamam-river.html|title=MAMAM RIVER|access-date=2021-07-09|language=en}}</ref>ചെക്ക് ഡാം സ്ഥാപിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/മാമം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്