"മാമം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Mamam river.jpg|thumb|200px|right|മാമം പുഴ]]
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] ജില്ലയിലുള്ള ഒരു ചെറിയ പുഴയാണ് '''മാമം പുഴ'''. ഇംഗ്ലീഷ്: Mamam River. തിരുവനന്തപുരത്തെ പന്തലക്കോട് കുന്നുകളിൽ നിന്ന് ഉത്ഭവിച്ച് 27 കിലോ മീറ്റർ പടിഞ്ഞാറേക്ക് ഒഴുകി [[അഞ്ചുതെങ്ങ്|അഞ്ചുതെങ്ങ് കായലിൽ]] ചേരുന്നു. 144 കിലോമീറ്ററാണ് നദീതടം. [[ആറ്റിങ്ങൽ|ആറ്റിങ്ങല്ലിന്റെ]] ഒരു വശം ഈ പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്നു.
 
Line 5 ⟶ 6:
== റഫറൻസുകൾ ==
{{Reflist}}
{{Waters of Kerala}}
{{നദി-അപൂർണ്ണം}}
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/മാമം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്