"മഹാ ശിവരാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 14:
|frequency=വാർഷികം
|relatedto= }}
[[ഹൈന്ദവം|ഹൈന്ദവരുടെ]] ഒരു ആഘോഷമാണ് '''മഹാശിവരാത്രി'''. [[ശിവൻ|ശിവനുമായി]] ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. [[കുംഭം|കുംഭമാസത്തിലെ]] കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. [[കൂവളം|കൂവളത്തിന്റെ]] ഇലകൾ ശിവന് അർപ്പിക്കുന്നതും [[ഉപവാസം|ഉപവാസമനുഷ്ടിക്കുന്നതും]] രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ [[പാൽ|പാലും]] [[തേൻ|തേനും]] കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ [[ഇന്ത്യ|ഇന്ത്യയിലും]] [[നേപ്പാൾ|നേപ്പാളിലും]] വിശ്വാസികൾ ഈ ദിനത്തിൽ [[ഭാങ്ക്]] ചേർത്ത് നിർമ്മിക്കുന്ന [[ലസ്സി]] എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ [[ആലുവ ശിവക്ഷേത്രം]], [[മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം]], [[പടനിലം]] പരബ്രഹ്മ ക്ഷേത്രം, [[തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം]] തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/മഹാ_ശിവരാത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്