'സൗന്ദര്യലഹരി പച്ചിലച്ചാർത്തിൻ പഴുതിലൂടതാ കാണൂ പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി ട്ടെത്രകാലമാ ,...' താൾ സൃഷ്ടിച്ചിരിക്കുന്നു
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഒരു കാവ്യസമാഹാരമാണ് '''ബാഷ്പാഞ്ജലി'''. പതിനേഴു വയസ്സുമുതൽ ഇരുപത്തിയൊന്നു വയസ്സുവരെയുള്ള കാലത്തിനിടയിൽ ചങ്ങമ്പുഴ രചിച്ച കവിതകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1934-ലാണ് ഈ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്. ഇ.വി.കൃഷ്ണപിള്ളയായിരുന്നു ഈ പുസ്തകത്തിന് അവതാരികയെഴുതിയത്. ചങ്ങമ്പുഴ, വളരെ ചെറു പ്രായത്തിലെഴുതിയ കവിതകളുടെ ഈ സമാഹാരം അക്കാലത്ത് ശ്രദ്ധേയമായിരുന്നു.