"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വർഗ്ഗം ചേർത്തു
(ചെ.) (വർഗ്ഗം ചേർത്തു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
==[[:വർഗ്ഗം:വണ്ടൂരിൽ നിന്നുള്ള നിയമസഭാംഗങ്ങൾ]]==
തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വർഗ്ഗം. മണ്ഡലങ്ങൾക്ക് വർഗ്ഗം ആവശ്യമില്ലന്ന് കരുതുന്നു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 11:54, 21 മേയ് 2021 (UTC)
==[[:വർഗ്ഗം:ഇന്റീരിയർ ഡിസൈൻ സ്ഥാപനങ്ങൾ]]==
മൂന്ന് പ്രശ്നങ്ങളാണ് ഈ താളിൽ ഉള്ളത്:
* ഇതൊരു താളായിട്ടാണ് കണക്കാക്കേണ്ടത്. വർഗ്ഗമായിട്ടല്ല.
* താളിലുള്ള കണ്ണികളെല്ലാം പോവുന്നത് ഇംഗ്ലീഷ് വിക്കിയിലേക്കാണ്. അതായത് മലയാളം വിക്കിയിൽ ഇതിനുള്ള താളുകളില്ല.
* Realsara എന്ന ഉപയോക്താവാണ് താൾ സൃഷ്ടിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പേര് വച്ച് തിരയുമ്പോൾ വരുന്ന പല പേരുകളും അപരമൂർത്തികൾ ആണെന്ന സംശയമുണ്ട്. അതുകൊണ്ട് തന്നെ പ്രൊമോഷൻ എന്നൊരു ഉദ്ദേശത്തോടെ സൃഷ്‌ടിച്ച ഒന്നായിട്ടാ എനിക്ക് താളിനെ കാണുവാൻ സാധിച്ചത്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:35, 8 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3603663" എന്ന താളിൽനിന്ന് ശേഖരിച്ചത്