റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 91:
അൻപതു നോമ്പ് കൽദായ സുറിയാനി പാരമ്പര്യത്തിലെ വലിയ നോമ്പുമാണ് അതോടൊപ്പം ഒരു പഞ്ചാംഗ മാസവുമാണ് ([[നോമ്പു കാലം]]).
ഇതിലെ കൂടുതൽ വിവരങ്ങൾ സാവധാനം ചേർത്തുകൊള്ളാം, നന്ദി [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 10:39, 8 ജൂലൈ 2021 (UTC)
::{{ping|Br Ibrahim john}}, സുഹൃത്തേ, ശരി. വ്യത്യസ്ത വിഷയങ്ങളിൽ വെവ്വേറെ ലേഖനമാകാം. പക്ഷേ, അതിന് താങ്കൾ സ്വീകരിച്ച മാർഗ്ഗമാണ് പ്രശ്നമുണ്ടാക്കുന്നത്. ഒരു ചിഹ്നവ്യത്യാസത്തിൽ രണ്ട് തലക്കെട്ട് അനുവദിക്കുന്നതെങ്ങനെ? ആദ്യം തുടങ്ങിയ താളിനെ അപ്രസക്തമാക്കുന്ന തലക്കെട്ട് മാറ്റം ശരിയല്ലല്ലോ? അഥവാ ആവശ്യമെങ്കിൽ, ഇക്കാര്യം സംവാദം താളിൽച്ചേർക്കാമല്ലോ? കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽപ്പെടുത്താമല്ലോ? തലക്കെട്ടുമാറ്റം '''അൽപ്പംകൂടി ശ്രദ്ധയോടെ, ക്ഷമയോടെ വേണ്ടതാണെന്ന്''' ഓർക്കുക. മറ്റുള്ള ഉപയോക്താക്കളെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന ഇടപെടൽ ദയവായി ഒഴിവാക്കുക. തിരുത്തൽ തുടരൂ. ആശംസകൾ--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 10:43, 8 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്