"യിവു-മാഡ്രിഡ് റെയിൽപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl|Yiwu–Madrid railway line}} കിഴക്കൻ ചൈനയിലെ യിവു നഗരത്തിൽ നിന്നും സ്പെയിനിലെ മാഡ്രിഡ് വരെ പോകുന്ന ചരക്ക് തീവണ്ടിപ്പാതയാണ് '''യിവു-മാഡ്രിഡ് റെയിൽപ്പാത''' ''Yiwu–Madrid...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:41, 8 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കിഴക്കൻ ചൈനയിലെ യിവു നഗരത്തിൽ നിന്നും സ്പെയിനിലെ മാഡ്രിഡ് വരെ പോകുന്ന ചരക്ക് തീവണ്ടിപ്പാതയാണ് യിവു-മാഡ്രിഡ് റെയിൽപ്പാത Yiwu–Madrid railway line[1] . റഷ്യ, കസാഖിസ്ഥാൻ, ബെലാറസ്, പോളണ്ട്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് 13000 കിലോമീറ്റർ നീളമുണ്ട്[2].

അവലംബം

  1. theguardian.comശേഖരിച്ച തീയതി 08 ജൂലൈ 2021
  2. washingtonpost.com ശേഖരിച്ച തീയതി 08 ജൂലൈ 2021