→‎അൻപത് നോമ്പ്: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 89:
അൻപതു നോമ്പും നാൽപതു നോമ്പും തമ്മിൽ ചില വ്യത്യസ്തകളുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ അതുകൊണ്ടുതന്നെ രണ്ടിനും വെവ്വേറെ ലേഖനങ്ങൾ നിലവിലുണ്ട്. എന്നാൽ ഈ വ്യത്യാസം കേരളത്തിൽ, പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവ സഭകൾ ഉള്ളതിനാൽ, കൂടുതൽ വ്യക്തമാണ്.
നാൽപതു നോമ്പ് എന്നത് ചില സഭകളിലെ വലിയ നോമ്പ് ആചരണമാണ്.
അൻപതു നോമ്പ് കൽദായ സുറിയാനി പാരമ്പര്യത്തിലെ വലിയ നോമ്പുമാണ് അതോടൊപ്പം ഒരു പഞ്ചാംഗ മാസവുമാണ് ([[നോമ്പു കാലം]]).
ഇതിലെ കൂടുതൽ വിവരങ്ങൾ സാവധാനം ചേർത്തുകൊള്ളാം, ആശംസകൾനന്ദി [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 10:2339, 8 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്