"ക്വാസിം സുലൈമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഫലകം നീക്കുന്നു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
}}
 
[[ഇറാൻ|ഇറാന്റെ]] [[ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്|ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ]] മേജർ ജനറലും അതിന്റെ തന്നെ ഒരു വിഭാഗവുമായ ഖുദ്‌സ് സേനയുടെ കമാൻഡറുമായിരുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനാണ് [[ക്വാസിം സുലൈമാനി]] (പേർഷ്യൻ: قاسم سلیمانی‎, ജനനം 11 മാർച്ച് 19551957). 2020 ജനുവരി മൂന്നിന് ഇറാഖിൽ വെച്ചുണ്ടായ ഉണ്ടായ [[2020-ലെ ബാഗ്‌ദാദ്‌ അന്താരാഷ്ട്ര വിമാനത്താവള ആക്രമണം|ആക്രമണത്തിൽ]] ഇദ്ദേഹം മരണപ്പെട്ടു. [[ISIL|ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ്]] ഭരണകൂടത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പിൽ പ്രധാന പങ്ക് വഹിച്ച ഒരു പട്ടാള മേധാവിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ അധീനതയിലുള്ള ഖുദ്‌സ് (പേർഷ്യൻ[[പേർഷ്യൻ]]:سپاه قدس, സിപാഹ് എ ക്വുഡ്സ്) സേനയുടെ ഇടപെടൽ മൂലമാണ് [[സിറിയ|സിറിയയിലെ]] ബഷാർ അൽ അസ്സദ് ഭരണകൂടത്തിന് അവിടത്തെ ആഭ്യന്തരയുദ്ധത്തിൽ ചെറുത്ത് നിൽക്കാനുള്ള ശേഷിയുണ്ടായതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സഖ്യകക്ഷി യുദ്ധത്തിലും ക്വാസിം സുലൈമാനിയുടെ നേതൃത്വത്തിലുള്ള ക്വുഡ്സ് സേനയും മറ്റ് ഷിയ വാളണ്ടിയർ സേനകളും ഒരു നിർണ്ണായക ശക്തിയാണ്. ഈയടുത്തുള്ള കാലം വരെ അധികമാരാലും അറിയപ്പെടാതിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ ഇറാനിലും മറ്റ് പ്രദേശങ്ങളിലും ഒരു താര പരിവേഷമാണുണ്ടായിരുന്നത്.
 
==ചിത്രശാല==
25,035

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3603515" എന്ന താളിൽനിന്ന് ശേഖരിച്ചത്