"കൃഷ്ണപുരം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{Infobox Kerala Niyamasabha Constituency | constituency number = 16 | name = കൃഷ്ണപുരം | image = | caption = | existence = 1957-1965 | reserved = | electorate = 64287 (1960) | current mla = പി.കെ. കുഞ്ഞ് |first member =ജി. കാർത്തികേയൻ (ഒന...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:00, 8 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കോതകുളങ്ങര. പ്രമുഖ സിപിഐ നേതാവ് ജി.കാർത്തികേയൻ ആയിരുന്നു സാമാജികൻ[1]. 1960ലെ പി.എസ്.പി നേതാവ് പി.കെ. കുഞ്ഞ് [2] വിജയിച്ചു. ആലപ്പുഴജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം ആണ് കേന്ദ്രം

16
കൃഷ്ണപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം64287 (1960)
ആദ്യ പ്രതിനിഥിജി.കാർത്തികേയൻ സിപി ഐ.
നിലവിലെ അംഗംപി.കെ. കുഞ്ഞ്
പാർട്ടിപി.എസ്.പി.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1957
ജില്ലകൊല്ലം ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും

 സ്വതന്ത്രൻ    കോൺഗ്രസ്    BDJS   സിപിഐ(എം)   ബിജെപി    സിപിഐ   JD(S)   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 64287 58005 664 പി.കെ കുഞ്ഞ് 28247 പി.എസ്.പി ജി.കാർത്തികേയൻ 27583 സി.പി.ഐ
1957[4] 60761 50448 9470 ജി.കാർത്തികേയൻ 23963 സി.പി.ഐ ശേഖരപ്പണിക്കർ.കെ 14493 കോൺഗ്രസ് ഇബ്രാഹിം കുട്ടി 6707 പി.എസ്.പി

അവലംബം

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf