"ദേശീയപാത 85 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|National Highway 49 (India)}}
{{Indian highways routebox
|NH= 49
|Map=[[File:National Highway 49 (India).png|300 px|Road map of India with National Highway 49 highlighted in solid red color]]
|length_km= 440
|direction=
|start= [[Cochin]], [[Kerala]]
|destinations= [[Cochin]] - [[Munnar]] - [[Theni]] - [[Madurai]] - [[Ramanathapuram]] - [[Rameswaram]]
|end= [[Rameswaram]], [[Tamil Nadu]]
|starting-date=
|completion-date=
|interchanges=
|Asian Highway Network=
|States= [[Tamil Nadu]]: 290 km<br>[[Kerala]]: 150 km
|Development Cost=
|Number of lanes=
|Interchanges=
|Toll plazas=
|Layby=
|Rest and Service Area=
|Overhead Bridge Restaurant=
|Vista Point=
|Highway tunnels=
|Type of roads=
|Toll systems=
}}
 
'''ദേശീയപാത 49''', [[കേരളം|കേരളത്തിലെ]] [[കൊച്ചി|കൊച്ചിക്കും]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[രാമേശ്വരം|രാമേശ്വരത്തിനും]] ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റര്‍ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂര്‍ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ [[തൃപ്പൂണിത്തുറ]], [[മുവാറ്റുപുഴ]], [[കോതമംഗലം]], [[പള്ളിവാസല്‍]], [[ദേവികുളം]], [[മൂന്നാര്‍]] എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരില്‍‌ പ്രവേശിക്കുന്നു അവിടെ നിന്നും [[തേനി]], [[ആണ്ടിപ്പട്ടി]], [[ഉസലാമ്പട്ടി]] മുതലായ സ്ഥലങ്ങളിലൂടെ [[മധുര|മധുരയിലെത്തുന്നു]]. മധുരയില്‍ നിന്നും [[മാനമധുര]], [[പരമക്കുടി]],[[രാമനാഥപുരം]] വഴി ഈ പാത [[രാമേശ്വരം|രാമേശ്വരത്തെത്തി]] അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാര്‍ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ [[പാമ്പന്‍ പാലം]] ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വന്‍‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം [[പാക്ക് കടലിടുക്ക്|പാക്ക് കടലിടുക്കിലാണ്]] സ്ഥിതി ചെയ്യുന്നത്.
 
 
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.mapsofindia.com/driving-directions-maps/nh49-driving-directions-map.html NH 49 on MapsofIndia.com]
 
{{india-road-stub}}
 
{{Indian Highways Network}}
{{ഇന്ത്യയിലെ ദേശീയപാതകള്‍}}
{{അപൂര്‍ണ്ണം}}
[[category:ഗതാഗതം]]
[[Category:കേരളത്തിലെ ദേശീയപാതകള്‍]]
"https://ml.wikipedia.org/wiki/ദേശീയപാത_85_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്