"പീച്ചി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
| res_name = പീച്ചി റിസർവോയർ
| location = [[പീച്ചി]], [[തൃശ്ശൂർ ജില്ല|തൃശ്ശൂർ]], [[കേരളം]], [[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
| purpose = '''ജലസേചനം''', , '''വൈദ്യുതി നിർമ്മാണം'''
| operator = കേരള സംസ്ഥാന ജലസേചന വകുപ്പ്
| dam_length = 213 മീറ്റർ
}}
 
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[പാണഞ്ചേരി ഗ്രാമപഞ്ചായത്ത്|പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ]] പീച്ചിയിൽ [[കരുവന്നൂർ പുഴ|കരുവന്നൂർ പുഴയുടെ]]<nowiki/>യുടെ പോഷകനദിയായ [[മണലിപ്പുഴ|മണലിപ്പുഴയുടെ]]<nowiki/>യുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു അണക്കെട്ടാണ് '''പീച്ചി അണക്കെട്ട്''' .<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Peechi(Id)_Dam_D02859|title= Peechi(Id) Dam D02859-|website=india-wris.nrsc.gov.in}}</ref>. ([[English|English:]] [[:en:Peechi Dam|Peechi Dam]]) [[പീച്ചി ജലസേചന പദ്ധതി|പീച്ചി ജലസേചനപദ്ധതി]] <ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Peechi_Major_Irrigation_Project_JI02669|title= Peechi Major Irrigation Project JI02669-|website=india-wris.nrsc.gov.in}}</ref>,<ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=13|title= PEECHI IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref>, <ref>{{Citeweb|url= http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/storage-schemes/191-peechi-scheme|title= Peechi Scheme-|website= www.irrigation.kerala.gov.in }}</ref> ,ശുദ്ധജലവിതരണം എന്നിവ മുൻനിർത്തിയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. [[കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്]] (കെ.എഫ്.ആർ.ഐ) പീച്ചിക്കടുത്തുള്ള [[കണ്ണാറ|കണ്ണാറയിൽ]] സ്ഥിതിചെയ്യുന്നു. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല [[പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം|പീച്ചി - വാഴാനി  വന്യജീവിസംരക്ഷണകേന്ദ്രം]] എന്നറിയപ്പെടുന്നു .<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/peechi-vazhani-wildlife-sanctuary|title= Peechi Vazhani Wildlife Sanctuary -|website= www.forest.kerala.gov.in }}</ref>,<ref>{{Citeweb|url= https://www.keralatourism.org/destination/peechi-vazhani-wildlife-sanctuary-thrissur/71|title= Peechi-Vazhani Wildlife-Sanctuary -|website= www.keralatourism.org }}</ref>.
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3603090" എന്ന താളിൽനിന്ന് ശേഖരിച്ചത്