"വിജയനഗര സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 14:
 
= പ്രാരംഭം=
[[കൃഷ്ണ |കൃഷ്ണാ]] നദിക്കു തെക്കുളള മറ്റു ഹിന്ദു രാജ്യങ്ങൾ സംഘം ചേർന്ന് ദൽഹി സുൽത്തനത്തിനെതിരെ ചെറുത്തു നില്പിന് തയ്യാറായി. ആനെഗുണ്ടി എന്ന കൊച്ചു രാജ്യത്തിന്റെ ഭരണാധിപനു കീഴിൽ അവരെല്ലാം അണി നിരന്നു. 1330-കളുടെ അവസാനത്തിൽ തുഗ്ലക് ആനെഗുണ്ടി കൈവശപ്പെടുത്തി, രാജാവിനേയും സകല കുടുംബാംഗങ്ങളേയും വധിച്ചു. ഫെരിഷ്തയുടേയും ഇബ്നുബത്തൂത്തയുടേയും നുനെസിന്റേയും രേഖകളിൽ ആനെഗുണ്ടിയുടെ പതനത്തെപ്പറ്റി പരാമർശമുണ്ട്. തുഗ്ലക്കിനെതിരായി ശബ്ദമുയർത്തിയ വ്യക്തികൾക്ക് ആനെഗുണ്ടി അഭയം നല്കിയതാണ് കാരണമെന്നും പറയപ്പെടുന്നു. <ref name=Ferishta>[https://archive.org/details/ferishtashistory01firi ഡക്കാന്റെ ചരിത്രം-ഫരിഷ്ത]</ref>. യുദ്ധാനന്തരം തുഗ്ളക് ഭരണകാര്യങ്ങൾ തന്റെ പ്രതിനിധിയായ മാലിക് നൈബിനെ ഏല്പിച്ചെങ്കിലും കാര്യങ്ങൾ വേണ്ട പോലെ നടന്നില്ല. പിന്നീട് ആനെഗുണ്ടിയിലെ മുൻ മന്ത്രി ദേവരായനെ (ഹരിഹര ദേവ ഒന്നാമൻ) തുഗ്ലക് ഭരണാധികാരിയായി പ്രഖ്യാപിച്ചു. അവസരം മുതലെടുത്ത് ഹരിഹര, സഹോദരൻ ബുക്കന്റെ സഹായത്തോടെ വിജയനാഗരസാമ്രാജ്യത്തിന്വിജയഗരസാമ്രാജ്യത്തിന് അടിത്തറയിട്ടു. മാധവാചാര്യ വിദ്യാരണ്യാ എന്ന മതാചാര്യന്റെ സഹായവും സ്വാധീനവും ഉണ്ടായിരുന്നതായി നൂനെസ് രേഖപ്പെടുത്തുന്നു. <ref name=Sewell>[https://archive.org/details/aforgottenempir00paesgoog വിജയ നഗരം- ഒരു വിസ്മൃത സാമ്രാജ്യം: സെവെൽ 1900]</ref>.
 
മറ്റൊരു കഥ സംഗമയുടെ പുത്രന്മാരായിരുന്ന ഹരിഹരനും സഹോദരൻ ബുക്കനും വാരങ്കലിലെ പടയാളികളായിരുന്നെന്നും വാരങ്കൽ അധീനപ്പെട്ട ശേഷം ഇസ്ലാം മതം സ്വീകരിച്ച് കഫൂറിന്റെ സൈന്യത്തിൽ സേവിക്കാൻ നിർബന്ധിതരായതാണെന്നും ഹൊയ്സാല ആക്രമണ സമയത്ത് അതിൽ നിന്ന് രക്ഷപ്പെട്ട് ആനെഗുണ്ടി മലകളിൽ അഭയം തേടിയെന്നും അവിടെ വെച്ചാണ് മതാചാര്യൻ മാധവ വിദ്യാരണ്യയെ കണ്ടുമുട്ടി, വീണ്ടും ഹിന്ദുമതത്തിലേക്കു മാറിയതെന്നും ആചാര്യന്റെ ശിക്ഷണവും സഹായവും നേടി വിജയനഗരം സ്താപിച്ചതെന്നും പറയപ്പെടുന്നു. <ref name=Sewell/>
"https://ml.wikipedia.org/wiki/വിജയനഗര_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്