"സൊളാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
| publisher = Iconoclastic Tendencies
}}</ref><ref name="mail.opensolaris.org">{{cite mailing list|url=http://mail.opensolaris.org/pipermail/opensolaris-discuss/2010-August/059310.html|title=OpenSolaris cancelled, to be replaced with Solaris 11 Express|mailing-list=osol-discuss|archive-url=https://web.archive.org/web/20100816225601/http://mail.opensolaris.org/pipermail/opensolaris-discuss/2010-August/059310.html |author=Alasdair Lumsden|archive-date=August 16, 2010|access-date=November 24, 2014}}</ref>2010 ഓഗസ്റ്റിൽ, സോളാരിസ് കേർണലിന്റെ സോഴ്‌സ് കോഡിലേക്ക് പൊതു അപ്‌ഡേറ്റുകൾ നൽകുന്നത് ഒറാക്കിൾ നിർത്തലാക്കി, സോളാരിസ് 11 നെ സോഴ്സ് കോഡ് ലഭ്യമല്ലാത്തതും [[കുത്തക സോഫ്റ്റ്‍വെയർ|ഉടമസ്ഥാവകാശമുള്ള]] [[operating system|ഓപ്പറേറ്റിംഗ് സിസ്റ്റമാക്കി]] മാറ്റി.<ref>[https://arstechnica.com/information-technology/2010/08/solaris-still-sorta-open-but-opensolaris-distro-is-dead/ Solaris still sorta open, but OpenSolaris distro is dead] on [[Ars Technica]] by Ryan Paul (Aug 16, 2010)</ref> തുടർന്ന്, ഓപ്പൺസോളാരിസിനെ ഇല്യൂമോസായി(illumos) ഫോർക്ക് ചെയ്തു, കൂടാതെ നിരവധി ഇല്യൂമോസ് വിതരണങ്ങളിലൂടെ നിലനിൽക്കുകയും ചെയ്യുന്നു.
 
2011 ൽ സോളാരിസ് 11 കേർണൽ [[സോഴ്സ് കോഡ്(കമ്പ്യൂട്ടിംഗ്)|സോഴ്‌സ് കോഡ്]] ബിറ്റ് ടോറന്റ് വഴി ചോർന്നു.<ref>[https://www.phoronix.com/scan.php?page=news_item&px=MTAzMDE Oracle Solaris 11 Kernel Source-Code Leaked] on [[Phoronix]] by [[Michael Larabel]] (on 19 December 2011)</ref><ref>[https://arstechnica.com/business/2011/12/disgruntled-employee-oracle-doesnt-seem-to-care-about-solaris-11-code-leak/ Disgruntled employee? Oracle doesn’t seem to care about Solaris 11 code leak] on [[Ars Technica]] by Sean Gallagher (Dec 21, 2011)</ref> ഒറാക്കിൾ ടെക്നോളജി നെറ്റ്‌വർക്ക് (ഒടിഎൻ) വഴി വ്യവസായ പങ്കാളികൾക്ക് ഇൻ-ഡവലപ്മെന്റ് സോളാരിസ് സോഴ്സ് കോഡിലേക്ക് പ്രവേശനം നേടാൻ കഴിയും. ഒരു കുത്തക വികസന മാതൃകയിലാണ് സോളാരിസ് വികസിപ്പിച്ചിരിക്കുന്നത്, കൂടാതെ സോളാരിസ് 11 ന്റെ ഓപ്പൺ സോഴ്‌സ് കമ്പോണന്റുകളുടെ ഉറവിടം മാത്രമേ ഒറാക്കിളിൽ നിന്ന് ഡൗൺലോഡുചെയ്യാൻ സാധിക്കുകയുള്ളു.<ref>{{cite web
| url = http://www.oracle.com/technetwork/opensource/index.html
| title = Source Code for Open Source Software Components
| access-date = March 4, 2013
| work = Oracle Corporation website | publisher = Oracle Corporation
}}</ref>
== ഇതും കൂടി കാണുക ==
* [[ഓപ്പൺ സൊളാരിസ്]]
"https://ml.wikipedia.org/wiki/സൊളാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്