"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 67:
==ആർത്തവവിരാമം==
{{പ്രധാന ലേഖനം|ആർത്തവവിരാമം}}
ഏകദേശം 40 വയസ്സാവുമ്പോൾ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുകയും ചെയ്യുന്നു. ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം അഥവാ മെനോപോസ് സംഭവിച്ചതായി കണക്കാക്കാറുള്ളു. മിക്കവരിലും 45നും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ഇത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ്. ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടെന്നുള്ള കോപം, ഉത്കണ്ഠ, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം, ഓർമക്കുറവ്, ചുമക്കുമ്പോഴും തുമ്മുമ്പോഴുംഅറിയാതെ മൂത്രം പോകുക അഥവാ അജിതേന്ദ്രിയത്വം, മൂത്രാശയ അണുബാധ, യോനിയിൽ വരൾച്ച എന്നിവ ഉണ്ടാകാം. കെഗെല്സ്എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടതും കൃത്യമായി വ്യായാമം ചെയ്യുന്നത്ചെയ്യേണ്ടതും അത്യാവശ്യമാണ്. ഏറെ എളുപ്പമുള്ള കെഗെല്സ് വ്യായാമം അജിതേന്ദ്രിയത്വം നിയന്ത്രിക്കാൻ സഹായിക്കും. ചിലരിൽ ബർത്തോലിൻ ഗ്രന്ഥികളുടെഈസ്ട്രജന് പ്രവർത്തനക്കുറവ് മൂലം യോനിയുടെ ഉൾതൊലിയിൽ വരൾച്ച, യോനീചർമം നേർത്തതാകുക, ലൈംഗികബന്ധത്തിൽതന്മൂലം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, തന്മൂലം ലൈംഗികവിരക്തിബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം. സംഭോഗപൂർവലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുകയും, ഏതെങ്കിലും ഗുണമേന്മയുള്ള സ്നേഹകങ്ങൾ (ഉദാ:കേവൈ ജെല്ലി) ഉപയോഗിക്കുന്നത് വഴി യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. ഈസ്ട്രജൻ അടങ്ങിയ ജെല്ലി ഉപയോഗിക്കുന്നത് യോനിഭാഗത്തെ ഹോർമോൺ കുറവ് പരിഹരിക്കുന്നു. ഇത് യോനിചർമത്തിന്റെ കട്ടി വർധിപ്പിക്കുകയും ഈർപ്പം നിലനിർത്തുകയും അണുബാധ തടയുകയും ചെയ്യുന്നു. പതിവായ സംഭോഗം യോനിയുടെ സ്വാഭാവികമായ ആകൃതി, രക്തയോട്ടം, ഈർപ്പം, പൊതുവായ ആരോഗ്യം, പങ്കാളികൾ തമ്മിലുള്ള അടുപ്പം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. മൂത്രാശയ അണുബാധ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം, പതിവായ വ്യായാമം, മതിയായ ഉറക്കം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. എല്ലുകളുടെപ്രായത്തിൽ ബലക്കുറവ്, പൊട്ടൽ എന്നിവ ഒഴിവാക്കാൻ കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ്ഗുണകരമാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. <ref name="vns2">page 104, All about human body, Addone Publishing Group</ref>
 
== ആർത്തവവുമായി ബന്ധപെട്ട സാമൂഹിക പ്രശ്നങ്ങൾ ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്