"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
 
==ആർത്തവവും ലൈംഗികബന്ധവും==
ശരിയായ ശുചിത്വം പാലിച്ചാൽ ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുകയില്ല. സ്ത്രീയുടെ ശാരീരിക മാനസിക ആരോഗ്യം കൂടി കണക്കിലെടുക്കണമെന്ന് മാത്രം. എന്നാൽ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സാധാരണ ഗതിയിൽ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ആർത്തവ സമയത്ത് ഉയർന്നിരിക്കും. ഗർഭാശയമുഖം (സർവിക്സ്) പതിവിലും താഴ്ന്ന സ്ഥാനത്തായിരിക്കും കാണപ്പെടുന്നത്, എന്ടോമെട്രിയം എന്ന ഗർഭാശയത്തിന്റെ ഉൾപ്പാളി ഇളകിയ നിലയിലായിരിക്കും, ഗർഭാശയത്തിലേയ്ക്ക് തുറക്കുന്ന ഭാഗം രക്തത്തെ പുറന്തള്ളാൻ കുറച്ചൊന്നു വികസിച്ചായിരിക്കും കാണപ്പെടുന്നത്. ഇക്കാരണങ്ങളാൽ പുറമേ നിന്നുള്ള രോഗാണുക്കൾ നേരിട്ട് ശരീരത്തിനുള്ളിലേക്ക് കടക്കാനുള്ള സാദ്ധ്യതസാധ്യത വളരെ കൂടുതലായിരിക്കും, പ്രത്യേകിച്ച് പങ്കാളിക്ക് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ ഉണ്ടെങ്കിൽ സ്ത്രീയിലേക്ക് ഇവ വേഗം പടരാം. അതിനാൽ ഗർഭനിരോധന ഉറ (Condom), ചിലതരം മെൻസ്ട്രൽ കപ്പുകൾ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷിതമായ ലൈംഗികലൈംഗികബന്ധം ബന്ധമാണ്മാത്രമേ ഈ സമയത്ത് അഭികാമ്യംപാടുള്ളു. അല്ലെങ്കിൽ അണുബാധ പകരാം. സ്ത്രീകൾക്കുള്ള ഉറയും അണുബാധ തടയാൻ ഫലപ്രദമാണ്. ഈ സമയത്ത് ലൈംഗിക ശുചിത്വം പാലിക്കുകയും പങ്കാളികൾ ഇരുവരും ശാരീരിക ബന്ധത്തിന് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ ശുദ്ധജലത്താൽ കഴുകി വൃത്തി ആക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇത് കണക്കിലെടുത്ത് ആർത്തവ സമയത്ത് സംഭോഗം ഒഴിവാക്കുന്നത് സാധാരണമാണ്. <ref>[http://www.beautyepic.com/facts-and-myths-about-menstruation/ മാനസികാവസ്ഥയെക്കുറിച്ചുള്ള വസ്തുതകളും മിഥ്യയും]</ref>. ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആർത്തവരക്തസ്രാവം പെട്ടെന്ന് നിലയ്ക്കാനോ വേഗത്തിലാക്കാനോ കാരണമായേക്കാം. [[രതിമൂർച്ഛ|രതിമൂർച്ഛയിലെത്തുന്നത്]] ഗർഭാശയം സങ്കോചിച്ച് എൻഡോമെട്രിയൽ ആവരണത്തെ പുറന്തള്ളുന്നത് എളുപ്പത്തിലാക്കുമെന്നും, വേദന കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. <ref>{{cite web|title=WAYS TO SHORTEN A MENSTRUAL CYCLE|url=http://www.livestrong.com/article/179464-ways-to-shorten-a-menstrual-cycle}}</ref>
 
==ആർത്തവത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ==
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്