"ബീ ഹമ്മിംഗ്ബേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| authority = ([[Juan Lembeye|Lembeye]], 1850)
}}
ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ആണ് '''ബീ ഹമ്മിംഗ്ബേർഡ്''' , [[ക്യൂബ]] തദ്ദേശീയ പക്ഷിയായ ഇവയെ ക്യൂബൻ ദ്വീപ സമൂഹത്തിൽ പെട്ട കരിബീയനിലും കണ്ടു വരുന്നു.
 
==ശരീര ഘടന==
ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ചെറുതായ ഇവ മറ്റു [[ഹമ്മിങ് ബേഡ്|ഹമ്മിങ് ബേർഡുകളെ]] പോലെ തന്നെ വേഗതയേറിയ പറവകളാണ് . പെണ്ണിന് ഏകദേശം 2.6 ഗ്രാം ഭാരവും 2.4 ഇഞ്ച് നീളവും , ആണിന് 1.95 ഗ്രാം ഭാരവും 2.2 ഇഞ്ച് നീളവും കാണും .
 
== അവലംബം ==
"https://ml.wikipedia.org/wiki/ബീ_ഹമ്മിംഗ്ബേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്