"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 86:
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രവർത്തകനായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച സി.എച്ച്.
1951-ൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1960-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായ സി.എച്ച് സീതിസാഹിബ് അന്തരിച്ചതിനെ തുടർന്ന് 1961 ജൂൺ 9ന് നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായതിനെ തുടർന്ന് 1961 നവംബർ 10ന് നിയമസഭ സ്പീക്കർ പദവി രാജിവച്ചു. 1967-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സി.എച്ച് 1967-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1973-ൽ മഞ്ചേരിയിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ലോക്സഭാംഗമായ സി.എച്ച് 1977 വരെ പാർലമെൻ്റ് അംഗമായിരുന്നു.
1977-ൽ മലപ്പുറത്ത്മലപ്പുറത്തിനെ നിന്ന് ജയിച്ച്പ്രതിനിധീകരിച്ചു നിയമസഭാംഗമായ സി.എച്ച്. 1979 ഒക്ടോബർ 12ന് കേരളത്തിൻ്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും 1979 ഡിസംബർ ഒന്നിന് രാജിവച്ചു. 1981-ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ സി.എച്ച്. ഉപമുഖ്യമന്ത്രിയായി. 1982-ലെ ഏഴാം കേരള നിയമസഭയിലും സി.എച്ച് തന്നെയായിരുന്നു ഉപമുഖ്യമന്ത്രി. 1969-1970 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിനൊപ്പം ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.<ref>http://www.stateofkerala.in/niyamasabha/c_h_mohammed_koya.php</ref>
 
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ സംഭാവനയാണ് കാലിക്കറ്റ് സർവകലാശാല. ഹൈസ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. അതുപോലെ തന്നെ വിദ്യാർത്ഥികൾക്ക് സർവകലാശാലകളുടെ ഉന്നതാധികാര സമിതികളായ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ പ്രാതിനിധ്യം ലഭിക്കുന്നതിനും അദ്ദേഹം പ്രവർത്തിച്ചു. പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, സംഘാടകൻ, പാർലമെൻ്ററിയൻ, ഭരണാധികാരി എന്നീ നിലകളിൽ പ്രശസ്തനായിരുന്നു സി.എച്ച്. മുഹമ്മദ് കോയ.<ref>https://tv.mathrubhumi.com/en/news/kerala/leaders-workers-gather-at-nadakavu-in-remembrance-of-ch-mohammad-koya-1.29051</ref>
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്