"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
 
ഈ സമീകരണത്തിൽ, ''c''<sup>2</sup> എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊർജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള [[പരിവർത്തന ഘടകം]] (conversion factor) ആണ്. [[ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥ]]യിൽ ഊർജ്ജത്തിന്റെ ഏകകം [[ജൂൾ]], ദ്രവ്യമാനത്തിന്റേത് [[കിലോഗ്രാം]], പ്രവേഗത്തിന്റേത് [[മീറ്റർ പ്രതി സെക്കന്റ്]] എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1&nbsp;ജൂൾ സമം 1&nbsp;[[കിലോഗ്രാം]]·[[മീറ്റർ|മീ.]]<sup>2</sup>/[[സെക്കന്റ്]]<sup>2</sup>. ഏകകം വ്യക്തപ്പെടുത്തിയ രീതിയിൽ, ''E''&nbsp;([[ജൂൾ|ജൂളിൽ]]) = ''m''&nbsp;([[കിലോഗ്രാം|കിലോഗ്രാമിൽ]]) ഗുണം ([[പ്രകാശ പ്രവേഗം|299,792,458]]&nbsp;[[മീറ്റർ/സെക്കന്റ്]])<sup>2</sup>.
== വിവരണം ==ഒരു കിലോ ഗ്രാം മാസിനെ ഊർജമാക്കി മാറ്റാൻ കഴിഞ്ഞാൽ അത് 3 x 108 ജൂൾ ഉണ്ടാകും. ഇതു മുഴുവൻ വൈദ്യുതിയാക്കി മാറ്റാൻ കഴിഞ്ഞാൽ അത് 2500 കോടി യൂണിറ്റ് (കിലോവാട്ട്-അവർ) ഉണ്ടാകും. സൂര്യനിൽ അണു സംലയനം (nuclear fusion) നടക്കുമ്പോൾ ഒരു ചെറിയ ഭാഗം മാസ്സ് (ഒരു ശതമാനത്തിൽ താഴെ) ഊർജമായി മാറും. അതാണ് ചൂടും വെളിച്ചവുമായി നമുക്കുലഭിക്കുന്നത്. ന്യൂക്ലിയാർ റിയാക്ടറുകളിൽ അണുവിഘടനം (nuclear fission) നടക്കുമ്പോൾ ദ്രവ്യം ഊർജമായി മാറുന്നു. പ്രപഞ്ചത്തിന്റെ തുടക്കത്തിൽ ധാരാളം ഊർജം ദ്രവ്യ മായി മാറുക വഴിയാണ് നാം ചുറ്റും കാണുന്ന വസ്തുക്കളിലെ ദ്രവ്യമത്രയും ഉണ്ടായത്.
== വിവരണം ==
 
== ദ്രവ്യ-ഊർജ രൂപാന്തരണം ==
[[പ്രമാണം:E equals m plus c square at Taipei101.jpg|thumb|right|ദ്രവ്യമാന-ഊർജ സമത്വ സംജ്ഞ [[തായ്പേയ് 101]]ൽ [[ലോക ഭൗതികശാസ്ത്ര വർഷം, 2005]]ന്റെ ആഘോഷവേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.]]
"https://ml.wikipedia.org/wiki/E_%3D_mc²" എന്ന താളിൽനിന്ന് ശേഖരിച്ചത്