"E = mc²" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
ഈ സമീകരണത്തിൽ, ''c''<sup>2</sup> എന്നത് ദ്രവ്യമാനത്തിന്റെ ഏകകങ്ങളെ ഊർജ്ജത്തിന്റെ ഏകകങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള [[പരിവർത്തന ഘടകം]] (conversion factor) ആണ്. [[ഏകകങ്ങളുടെ അന്താരാഷ്ട്ര വ്യവസ്ഥ]]യിൽ ഊർജ്ജത്തിന്റെ ഏകകം [[ജൂൾ]], ദ്രവ്യമാനത്തിന്റേത് [[കിലോഗ്രാം]], പ്രവേഗത്തിന്റേത് [[മീറ്റർ പ്രതി സെക്കന്റ്]] എന്നിങ്ങനെയാകുന്നു. ശ്രദ്ധിക്കുക : 1&nbsp;ജൂൾ സമം 1&nbsp;[[കിലോഗ്രാം]]·[[മീറ്റർ|മീ.]]<sup>2</sup>/[[സെക്കന്റ്]]<sup>2</sup>. ഏകകം വ്യക്തപ്പെടുത്തിയ രീതിയിൽ, ''E''&nbsp;([[ജൂൾ|ജൂളിൽ]]) = ''m''&nbsp;([[കിലോഗ്രാം|കിലോഗ്രാമിൽ]]) ഗുണം ([[പ്രകാശ പ്രവേഗം|299,792,458]]&nbsp;[[മീറ്റർ/സെക്കന്റ്]])<sup>2</sup>.
== വിവരണം ==
 
== ദ്രവ്യ-ഊർജ രൂപാന്തരണം ==
[[പ്രമാണം:E equals m plus c square at Taipei101.jpg|thumb|right|ദ്രവ്യമാന-ഊർജ സമത്വ സംജ്ഞ [[തായ്പേയ് 101]]ൽ [[ലോക ഭൗതികശാസ്ത്ര വർഷം, 2005]]ന്റെ ആഘോഷവേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.]]
1,772

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3602681" എന്ന താളിൽനിന്ന് ശേഖരിച്ചത്