"കണ്ടത്തിൽ വറുഗീസ് മാപ്പിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 16:
 
==ചന്ദ്രക്കല==
മലയാള അച്ചടിയെയും ലിപി വിന്യാസത്തെയും മാറ്റി മറിച്ച [[ചന്ദ്രക്കല]]ചന്ദ്രക്കലയുടെ നല്ലരീതിയിൽഉപയോഗം പ്രചരിപ്പിച്ചത്മലയാളമച്ചടിയിൽ പ്രചരിപ്പിക്കുന്നതിൽ വറുഗീസ് മാപ്പിളയായിരുന്നു.മാപ്പിളയ്ക്ക് പ്രധാനപങ്കുണ്ടായിരുന്നു. 1887 ഓഗസ്റ്റിൽ ദീപിക പത്രത്തിൽ എഴുതിയ 'മുദ്രാക്ഷരങ്ങൾ' എന്ന ലേഖനത്തിൽ ചന്ദ്രക്കല ഉപയോഗിക്കുന്നതിനെപ്പറ്റി അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1847 നോടടുത്ത് സംവൃതോകാരത്തെ സൂചിപ്പിക്കാനായി ഹെർമ്മൻ ഗുണ്ടർട്ട് മലയാളം എഴുത്തിൽ അവതരിപ്പിച്ച ചിഹ്നമായിരുന്നു ചന്ദ്രക്കല.<ref name="shiju">[https://archive.org/details/chandrakala-origin-and-practice-2014mrj/page/n7/mode/2up ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും - മലയാളം റിസേർച്ച് ജേണൽ]</ref> കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതാൻ ചന്ദ്രക്കല ഉപയോഗിക്കാം എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അന്നു സ്വീകരിക്കപ്പെട്ടില്ല. 'ർ' എന്നതിന് അക്ഷരങ്ങൾക്കു മുകളിൽ കുത്തിടുന്ന സമ്പ്രദായം ഒഴിവാക്കി, 'ർ' സ്വതന്ത്രമായി എഴുതിയും അക്ഷരങ്ങൾ ചന്ദ്രക്കല ചേർത്ത് പിരിച്ചെഴുതിയും വറുഗീസ് മാപ്പിള അച്ചുകളുടെ എണ്ണം കുറച്ചു.<ref>{{cite book|title=മഹച്ചരിതമാല|year=2005|publisher=ഡി.സി.ബുക്ക്സ്|isbn=8126410663|pages=65 -66}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/കണ്ടത്തിൽ_വറുഗീസ്_മാപ്പിള" എന്ന താളിൽനിന്ന് ശേഖരിച്ചത്