"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 79:
 
[[കേരളം|കേരളത്തിലെ]] മുൻ [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] [[മുസ്ലീം ലീ‍ഗ്|മുസ്ലീം ലീഗിന്റെ]] സമുന്നതനായ നേതാവുമായിരുന്നു '''സി.എച്ച്. മുഹമ്മദ് കോയ''' ([[ജൂലൈ 15]], [[1927]] - [[സെപ്റ്റംബർ 28]], [[1983]]). [[മുസ്ലീം ലീ‍ഗ്|ലീഗിന്റെ]] [[കേരളം|കേരളത്തിലെ]] ഏക [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യം ആക്കിയത് ഇദ്ദേഹമാണ്.
 
== ജീവിതരേഖ ==
== രാഷ്ട്രീയ ജീവിതം ==
 
==പൊതുരംഗത്ത് ==
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്