"വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കുറച്ചുകൂടി വ്യക്തത വരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|House}}
[[പ്രമാണം:House_kerala.jpg|thumb|കേരളത്തിലെ ഒരു വീട്]]
മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ ഓരോ കാലഘട്ടങ്ങൾക്ക് അനുസരിച്ചു അവന്റെ അതാത് കാലഘട്ടങ്ങളിലെ ആവശ്യകതക്ക് അനുസരിച്ചു അതാത് വിഭാഗത്തിൽ പെട്ട സമൂഹത്തിന്റെയോ ഗോത്രങ്ങളുടെയോ രീതിക്കനുസരിച്ചു രൂപകൽപ്പന ചെയ്ത ചെറു പാർപ്പിടങ്ങൾ ആണ് ആദ്യ കാലഘട്ടങ്ങളിലെ വീടുകൾ.
[[മനുഷ്യൻ|മനുഷ്യർ]] സ്ഥിരമായി താമസിക്കാനായി ഉണ്ടാക്കിയെടുക്കുന്ന നിർമ്മിതിയാണു '''വീട്'''. [[മഴ|മഴയിൽനിന്നും]] [[വെയിൽ|വെയിലിൽനിന്നും]] ദ്രോഹകാരികളായ വിവിധതരം ജീവികളിൽ നിന്നും ഒരളവോളം അവന്റെ തന്നെ ഗണത്തില്പെട്ട ശത്രുക്കളിൽ നിന്നും ഇത് അവനു പരിരക്ഷ നൽകുന്നു. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടി ഇത് അവനു നൽകുന്നു. സാധാരണയായി ഇത് ഒരു [[കുടുംബം|കുടുംബത്തിനു]] താമസിക്കാനുതകുന്ന വിവിധസൗകര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടായിരിക്കും. വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ട് ആദിമകാലത്ത് [[ഗുഹ|ഗുഹകളിലായിരുന്നു]] പ്രകൃതിശക്തികളിൽനിന്ന് രക്ഷനേടാനായി മനുഷ്യർ താവളമുറപ്പിച്ചിരുന്നത്.. പിന്നീട് മനുഷ്യരാശിയുടെ പുരോഗമന പാതയിൽ വീടിനും മാറ്റം വരുന്നു എന്നു പറയാം.<ref>[http://www.manoramaonline.com/homestyle/nest.html Home]</ref>
 
കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്ന്പ കാണുന്ന തരം വീടുകൾ രൂപകൽപ്പന ചെയ്തു. വാസ്തു വിദ്യകളിലും നിർമ്മാണ രീതികളിലും തദ്ദേശീയമായ മാറ്റങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പാർപ്പിടം എന്ന പൊതു ആവശ്യകതയുടെ മാനദണ്ഡങ്ങൾക്ക്റ ഒരു പൊതു സ്വഭാവം നില നിൽക്കുന്നുണ്ട്യാം എന്ന് പറയാം .<ref>[http://www.manoramaonline.com/homestyle/nest.html Home]</ref>
 
മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് ആദ്യ കാലങ്ങളിൽ വീട് നിർമിച്ചിരുന്നത് ,മനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയത് .ആദ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. വെള്ളപ്പൊക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും ഗൃഹ നിർമ്മാണം ആരംഭിച്ചു. ഇപ്പോഴും കേരളത്തിലെ കാടുകളിലെ ആദിവാസികളിൽ ചിലർ ഏറു മാടങ്ങളിൽ
താമസിക്കുന്നു .പിന്നീടു ഭൂമിയുടെ ഉപരിതലത്തിൽ ചെറിയ കുടിലുകൾ ( പുല്ലും മുളയും മറ്റും കൊണ്ട് നിർമ്മിക്കുന്ന വീട് ) നിർമ്മിക്കാൻ തുടങ്ങി .
നമുക്ക് വിവിതതരം വീടുകളെ കുറിച്ച് അറിയാം.
== വിവിധതരം വീടുകൾ ==
=== കുടിൽ ===
"https://ml.wikipedia.org/wiki/വീട്" എന്ന താളിൽനിന്ന് ശേഖരിച്ചത്