"ബിബികെ ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| brands = {{hlist|class=inline|[[ഓപ്പോ]]|[[വിവോ]]|[[വൺപ്ലസ് ]]|[[റിയൽമീ]]|[[ഐക്യുഒ]]}}
| website = {{url|https://www.eebbk.com/}}
}}ഒരു സ്വകാര്യ [[ചൈന|ചൈനീസ്]] [[ബഹുരാഷ്ട്രകമ്പനികൾ|ബഹുരാഷ്ട്ര]] കമ്പനിയാണ് '''BBK ഇലക്ട്രോണിക്സ് കോർപ്പറേഷൻ''' ({{Lang|zh|广东步步高电子工业有限公司}}) . ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് ബിബികെ ഇലക്ട്രോണിക്സ്.
 
വിവോ , [[വൺപ്ലസ്]] , ഓപ്പോ , റിയൽമീ, ഐക്യുഒ തുടങ്ങി അഞ്ചു പേരുകളിൽ മൊബൈൽ ഹൻഡ്സെറ്റുകൾ നിർമ്മിക്കുന്നത് ബിബികെ ഇലക്ട്രോണിക്സ് ആണ് .
 
== ചരിത്രം ==
1995 സെപ്റ്റംബർ 18 ന് ചൈനയിലെ [[ഗ്വാങ്‌ഡോങ്|ഗുവാങ്‌ഡോംഗ്]] പ്രവിശ്യയിലെ ഡോങ്‌ഗുവാനിൽ ആണ് ഗുവാങ്‌ഡോംഗ് ബി‌ബി‌കെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ എന്ന കമ്പനി സ്ഥാപിതമായത് .
 
ബിബികെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ വിപണിയിൽ ഓപ്പോ<ref>{{Cite web|url=http://www.dg.gov.cn/gjhycs/s33353/201206/514125.htm|title=Introduction to BBK (OPPO) Company|access-date=29 October 2014|date=18 June 2012|publisher=The People's Government of Chang’an Town|archive-url=https://web.archive.org/web/20160423202414/http://www.dg.gov.cn/gjhycs/s33353/201206/514125.htm|archive-date=23 April 2016}}</ref>, വൺപ്ലസ്, വിവോ, ഐക്യുഒ, റിയൽമീ<ref>{{Cite web|url=https://www.gizmochina.com/2014/04/26/picture-proving-oneplus-is-wholly-owned-sub-brand-of-oppo/|title=Picture proving Oneplus is wholly-owned sub-brand of OPPO|access-date=2020-05-06|last=Wong|first=Shine|date=2014-04-26|website=Gizmochina|language=en-US}}</ref> എന്നീ പേരുകളിൽ സ്മാർട്ട്ഫോണുകൾ <ref>{{Cite web|url=https://www.vivo.com/my/about-vivo/news/senheng-now-offering-perfect-selfie-nationwide|title=SENHENG IS NOW OFFERING THE PERFECT SELFIE NATIONWIDE {{!}} Vivo Malaysia|access-date=2018-09-24|date=August 10, 2017|website=vivo.com|publisher=PRNewswire|language=en|archive-url=https://web.archive.org/web/20180104172714/http://vivo.com/my/about-vivo/news/senheng-now-offering-perfect-selfie-nationwide|archive-date=4 January 2018|quote=vivo was founded in 2009 as a sub-brand of BBK Electronics.}}</ref> <ref>{{Cite web|url=https://www.theverge.com/circuitbreaker/2018/6/15/17467348/oneplus-6-vs-oppo-r15-pro-vivo-bbk|title=The OnePlus 6 is more than just a rebranded Oppo|access-date=31 January 2019|date=15 June 2015}}</ref> വിൽക്കുന്നു. <ref>{{Cite web|url=https://social.techcrunch.com/2020/11/20/realme-profile/|title=How China’s Realme sold 50 million phones in just over 2 years|access-date=2021-04-15|website=TechCrunch|language=en-US}}</ref> <ref>{{Cite web|url=https://www.quora.com/Is-Realme-a-sub-brand-of-Oppo|title=Is Realme a sub brand of Oppo? - Quora|access-date=2021-04-15|website=www.quora.com}}</ref>
 
ടെലിവിഷൻ സെറ്റുകൾ, എം‌പി 3 പ്ലെയറുകൾ, ഡിജിറ്റൽ ക്യാമറകൾ, [[സ്മാർട്ട് ഫോൺ|സ്മാർട്ട്‌ഫോണുകൾ]] തുടങ്ങിയ ഇലക്ട്രോണിക്സിലെ എല്ലാ ഉല്പന്നങ്ങളും കമ്പനി നിർമ്മിക്കുണ്ട്. 2019 മാർച്ചിൽ ബി‌ബി‌കെ ഇലക്‌ട്രോണിക്‌സ് അതിന്റെ ഏറ്റവും പുതിയ ബ്രാൻഡ് ആയി ഐക്യുഒയെ പ്രഖ്യപിച്ചത്. <ref>[http://www.gsmarena.com/imoo__a_new_brand_for_mobile_phones_emerges_in_china-news-18945.php imoo - a new brand for mobile phones emerges in China]</ref>
"https://ml.wikipedia.org/wiki/ബിബികെ_ഇലക്ട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്