"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
1930 സെപ്റ്റംബര്‍ 17ന് [[ചെന്നൈ|ചെന്നൈയില്‍]] ജനനം. [[ത്യാഗരാജ സ്വാമികള്‍|ത്യാഗരാജസ്വാമികളുടെ]] വംശപരമ്പരയിലാണ് ജനിച്ചത്. പിതാവ് വി.ആര്‍. ഗോപാല അയ്യരുടെ കീഴില്‍ ആദ്യകാലത്ത് കര്‍ണാടകസംഗീതം അഭ്യസിച്ചു.
 
===ഔദ്യോഗികസംഗീത ജീവിതം===
12ആം വയസ്സില്‍ വയലിന്‍ അകമ്പടിക്കാരനായി ഔദ്യോഗികസംഗീത ജീവിതം ആരംഭിച്ചു.അസാമാന്യവൈഭവം പ്രകടിപ്പിച്ചആരംഭിച്ച ഇദ്ദേഹം കര്‍ണാടകസംഗീതത്തില്‍ ഒരുതന്റേതായ അസമാന ശൈലി രൂപപ്പെടുത്തി. ഇത് ''ലാല്‍ഗുഡി ബനി'' എന്ന പേരില്‍ അറിയപ്പെടുന്നു. പരമ്പരാഗത ശൈലികളില്‍ വേരുറപ്പിച്ചുകൊണ്ട് എന്നാല്‍ തന്റേതായവേരുറപ്പിച്ചുകൊണ്ടുള്ള ഒരു ശൈലിതനതു രൂപപ്പെത്തിശൈലിയായിരുന്നു ഇത്.അനവധി{{fact}}

ഇതുകൂടാതെ ഒട്ടേറെ [[കൃതി|കൃതികള്]]‍, [[തില്ലാന|തില്ലാനകള്]]‍, [[വര്‍ണം|വര്‍ണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.{{fact}} ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. [[ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍|ചെമ്പൈ വൈദ്യനാഥ ഭാഗവതര്]]‍, [[ശെമാങ്കുഡി ശ്രീനിവാസ അയ്യര്]]‍, [[ശങ്കരനാരായണന്‍]], [[ടി.എന്‍ ശേഷഗോപാലന്‍]] എന്നിവരുടെ കച്ചേരികളില്‍ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു .പ്രധാന നേട്ടം{{fact}} അന്തര്‍ദ്ദേശീയതലത്തില്‍ കര്‍ണാടസംഗീതരീതി പ്രകാരമുള്ള വയലിന്‍ വായനശൈലി അവതരിപ്പിച്ചു എന്നതാണ്എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.{{fact}}
 
==പുരസ്കാരങ്ങള്‍==
*നാദ വിദ്യാ തിലകം (1963)എന്ന ബഹുമതി
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്