"മുബാഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 2:
ഇസ്‌ലാമിക ശരീഅത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു സാങ്കേതികപദമാണ് '''മുബാഹ്'''( (അറബിക്:مباح) എന്ന അറബി വാക്ക്. അനുവദിക്കപ്പെട്ടത് എന്നാണ് ഭാഷാർത്ഥം<ref>{{Cite book|author=Hans Wehr, J. Milton Cowan| year=1976 | title=A Dictionary of Modern Written Arabic|publisher=Spoken Language Services|edition=3rd|page=81}}</ref>. ശരീഅത്തിലെ അഹ്കാമുകളിൽ പെട്ട ഒരു തരമാണ് മുബാഹ്. [[വാജിബ്]], [[മുസ്തഹബ്]], [[മക്റൂഹ്]], [[ഹറാം]] എന്നിവയാണ് മറ്റുള്ളവ<ref name="Modarresi">{{Cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|last=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref> <ref name="Modarresi2">{{cite book|url=http://almodarresi.com/en/books/pdf/TheLawsofIslam.pdf|title=The Laws of Islam|author=Mohammad Taqi al-Modarresi|date=26 March 2016|publisher=Enlight Press|isbn=978-0994240989|language=en|ref=Modarresi|author-link=Mohammad Taqi al-Modarresi|access-date=22 December 2017}}</ref>.
ഒരുകാര്യം : പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല എന്നതാണ്‌ മുബാഹ് എന്നതിന്റെ വിവക്ഷ<ref name=vikor>{{cite encyclopedia|first=Knut S.|last=Vikør|title=Sharīʿah|encyclopedia=The Oxford Encyclopedia of Islam and Politics|publisher=Oxford University Press|editor=Emad El-Din Shahin|year=2014|url=http://bridgingcultures.neh.gov/muslimjourneys/items/show/226|access-date=2017-05-20|archive-url=https://web.archive.org/web/20140604214623/http://bridgingcultures.neh.gov/muslimjourneys/items/show/226|archive-date=2014-06-04|url-status=dead}}</ref><ref name=hallaq>{{cite book|author=Wael B. Hallaq|author-link = Wael Hallaq|title=Sharī'a: Theory, Practice, Transformations|year=2009|publisher=Cambridge University Press (Kindle edition)|page=Loc. 2160}}</ref>.
===അവലംബം===
===ഇത് കൂടി കാണുക===
{{RL}}
[[ഹലാൽ]]
 
[[വർഗ്ഗം:ശരീഅത്ത്‌]]
"https://ml.wikipedia.org/wiki/മുബാഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്